Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തര്‍ക്കരഹിതമാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍; സ്ഥാനാര്‍ത്ഥി…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യവും തര്‍ക്കരഹിതവുമാക്കുന്നതിനാണ് കെപിസിസി മാര്‍ഗ നിര്‍ദേശം…
നിഗൂഢത ഒളിഞ്ഞിരിക്കുന്ന ഇല്യുമിനാറ്റിയുമായി സാമ്യതകൾ ഏറെ; ബിഗ് ബോസ് ലോഗോയും ലോഗോയിലെ കണ്ണിനു…
ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ആവേശകരമായി പുരോഗമിക്കുകയാണല്ലോ. ഷോ അവസാന ആഴ്ചയിലേക്ക് എത്തിയതോടെ മലയാളികള്‍ സോഷ്യല്‍ മീഡിയയിലും ടിവിക്കു മുന്നിലുമായി ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഏറെ സമയം ചിലവിടുന്നത്. ബിഗ് ബോസ്…
വീണ്ടും യുദ്ധം? ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു, ബന്ദികളുടെ മൃതദേഹങ്ങൾ…
ഗാസ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2…
കെനിയയില്‍ വിമാനം തകര്‍ന്നുവീണ് അപകടം: 12 പേര്‍ കൊല്ലപ്പെട്ടു
നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 12 പേര്‍ കൊല്ലപ്പെട്ടെന്നും…
പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണാർക്കാട് ഡിഎച്ച്എസ്എസ്…
കരിപ്പൂരിൽ വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ…
സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്.UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. 29 ബുധൻ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളിൽ UDSF പ്രതിഷേധവും നടക്കും. ജില്ലകളിൽ അടിയന്തര UDSF…
ട്രാക്കിൽ കുതിച്ച് ഉഫൈസ്
ബഡ്സ് ഒളിമ്പിയ
2025 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല കായികമേളയിൽ തൻറെ മിന്നും വേഗത കൊണ്ട് കാണികളെ കയ്യിലെടുത്തിരിക്കുകയാണ് മുഹമ്മദ് എ. ഉഫൈസ്. ഈ വർഷം സ്ഥാപിതമായ അങ്ങാടിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ഉഫൈസ് ആദ്യമായാണ്…
ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല
ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ…
