Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
റേഷന്‍ കടകളുടെ ഷട്ടര്‍ ഇനി ഒമ്പതുമണിക്കേ തുറക്കൂ; പ്രവര്‍ത്തിസമയം പരിഷ്‌കരിച്ച് പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പരിഷ്‌കരിച്ച് പൊതു വിതരണ വകുപ്പ്. പ്രവര്‍ത്തിസമയം ഒരു മണിക്കൂര്‍ കുറച്ചാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍, റേഷന്‍ കടകള്‍ രാവിലെ എട്ട് മണിയ്ക്ക് പകരം…
പട്ടാപകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം; പ്രതി പിടിയില്‍
ഇരിക്കൂര്‍: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം…
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം,…
14 ജില്ലകളിൽ 15 ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ; 942 കാർഷിക് ഉത്പന്നങ്ങൾ ബ്രാൻഡ് ആക്കിയ…
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കൃഷി വകുപ്പിന്‍റെ 'കേരളഗ്രോ. സംസ്ഥാനത്തെ മൂല്യ വർദ്ധിത കാർഷിക ഉല്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി…
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതെ മുങ്ങിയ മൊഹ്സിൻ നഖ്‌വിയെ സ്വര്‍ണ മെഡല്‍ നല്‍കി…
കറാച്ചി: ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങൾക്കിടെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്‍വിക്ക് പാകിസ്ഥാന്‍റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‍വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ്…
അടുത്ത വര്‍ഷം ഐഫോണ്‍ 18 വാങ്ങാന്‍ ആരും കാത്തിരിക്കേണ്ട, പ്ലാന്‍ മാറ്റി ആപ്പിള്‍; ഒപ്പം മറ്റൊരു…
കാലിഫോര്‍ണിയ: അടുത്ത വര്‍ഷം (2026) മുതല്‍ ഐഫോണ്‍ ലൈനപ്പ് പുറത്തിറക്കുന്ന രീതി ആപ്പിള്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് സാധാരണയായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസമാണ് ആപ്പിളിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിക്കാറ്.…
ഉംറ കഴിഞ്ഞെത്തിയ ആളെ കൂട്ടാൻ പോയ സംഘം അപകടത്തിൽപെട്ടു, ഏഴ് പേർക്ക് പരിക്ക്
കോഴിക്കോട്: രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21),…
റെക്കോർഡ് കുതിപ്പിൽ തുടരുന്നു; മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 87,560ല്‍ എത്തുകയായിരുന്നു.…
കരൂര്‍ ദുരന്തത്തില്‍ മരിച്ച കുടുംബങ്ങള്‍ക്കുള്ള ധനസഹായം കോണ്‍ഗ്രസ് കൈമാറി
തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം(ടിവികെ) പാര്‍ട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി കോണ്‍ഗ്രസ്.റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച…
മെഡിക്കൽ കോളേജ് തീപിടുത്തം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്…