Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മുഹറം പൊതു അവധിയില്‍ മാറ്റം, വ്യാഴാഴ്ച പ്രവര്‍ത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി…
തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.
കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം…
വന്ദേ ഭാരത് യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത! ട്രെയിൻ വൈകിയാല്‍ ഭക്ഷണം ഫ്രീയായി സീറ്റിലെത്തും
ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നല്‍കുന്ന വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി.
വന്ദേ ഭാരത് ട്രെയിനുകള്‍ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോ…
എഐ ചാറ്റ്ബോട്ടുകള്‍ സുഹൃത്തുക്കളല്ല; സ്വകാര്യ വിവരങ്ങള്‍ പങ്കിടുന്നതില്‍ ജാഗ്രത വേണമെന്ന്…
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടുകളുടെ ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തില്‍, അവയെ യഥാർത്ഥ സുഹൃത്തുക്കളായോ വിശ്വസ്‍ത കൂട്ടാളികളായോ കാണരുതെന്ന് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നലിന്റെ…
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി സ്വദേശി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ…
എട്ടുവയസുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ്…
പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം. പാലക്കാട് ചാലിശേരി കപ്പൂരിൽ ഒരാൾ പിടിയിൽ. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു…
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പടെ…
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോറിക്കടിയില്‍…
അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം…
കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്. ലൈംഗികാതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. ആയയുടെയും…
എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ: ആംബുലൻസിന് പിഴയിട്ട് MVD
എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. എക്സ്ട്രാ ലൈറ്റുകൾ ഫിറ്റ് ചെയ്തതിന് 5500 രൂപയാണ് പിഴയിട്ടത്.
ആംബുലൻസ് ഓടുന്നനത്…
മിശിഹ മാജിക്: ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി. ജർമനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ നേടിയ ഗോളോടെയാണ് മെസി വീണ്ടും റെക്കോർഡുകളുടെ പട്ടികയിലേക്ക് എത്തുന്നത്. ലോകകപ്പിൽ മെസ്സിയുടെ…
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ 12 പേർ ഇന്ത്യക്കാർ
ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി. ഖത്തർ അധികൃതരെ ഉദ്ധരിച്ച് എക്സ്’ പ്ലാറ്റ്ഫോമിലൂടെ ആണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്.…
