Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഹജ്ജ് ട്രൈനർ -2025 അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
2025 ലെ ഹജ്ജ് അപേക്ഷ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ ഹാജിമാരെ സഹായിച്ച് ഹജ്ജ് ട്രെയിനർമാരായി മികച്ച സേവനം ചെയത 2025 ലെ എല്ലാ ട്രെയിനർമാരുടെയും അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടത്തി. ഇന്ന് (ശനി)…
കെഎസ്ആര്‍ടിസിയിലെ ‘അവിഹിത’ സസ്പെന്‍ഷനില്‍ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ…
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര് ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കെ എസ് ആര് ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം…
ചായക്കട ജീവനക്കാരന് ജീവനൊടുക്കിയ നിലയില്‍; കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ്അംഗത്തിന്റെ പേര്
പത്തനംതിട്ട: പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.ചായക്കടക്കുള്ളില്‍ ഇരുമ്ബ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ മുന്നറിയിപ്പില്‍ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത.…
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍, ദ്രാവിഡിന്റെ റെക്കോഡ് പഴങ്കഥയായി; ഇനി റൂട്ട്…
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പേരില്‍.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് റൂട്ട് മറികടന്നത്. ലോര്‍ഡ്സ് ടെസ്റ്റിന് മുമ്ബ് 210 ക്യാച്ചുകളാണ്…
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.പൊല്പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ്…
ഐഎച്ച്ആര്‍ഡി താത്കാലിക ഡയറക്ടര്‍ നിയമനം; എതിര്‍വിധി എല്ലാവരും അറിഞ്ഞു, അനുകൂലവിധി ആരും…
കൊച്ചി: ഐഎച്ച്ആർഡി താത്കാലിക ഡയറക്ടറായി നിയമിച്ചതില്‍ തനിക്കെതിരായി വിധി വന്നിരിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയെന്നും എന്നാല്‍ ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും മുൻ…
പുതിന വെള്ളം ശീലമാക്കാം; വായ് നാറ്റം മുതല്‍ ദഹനപ്രശ്നങ്ങള്‍ വരെ മാറ്റിയെടുക്കാം
രാവിലെ എണീറ്റയുടന്‍ ഒരു കപ്പ് ചായയോ, കാപ്പിയോ അതാണ് പൊതുവെയുള്ള ശീലം. എന്നാല്‍ ആ ശീലം ഒന്നുമാറ്റിപ്പിടിച്ചാലുള്ള ഗുണങ്ങള്‍ നിസാരമല്ല.എഴുന്നേറ്റയുടന്‍ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒരു ഗ്ലാസ് പുതിന വെള്ളം കുടിക്കുന്നത് ശരീരത്തിന് മികച്ച…
2026 ൽ ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും; തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ…
വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അമിത്ഷാ .
സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ…
വിദ്യാര്‍ത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍കഴുകിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം…