Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
5 ജോഡി ആനക്കൊമ്പുകളും 13 ശില്പങ്ങളും; മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരത്തിൽ വീണ്ടും കുരുക്ക്
നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുകയാണ്. തന്റെ കൈവശം രണ്ട് ജോഡി ആനക്കൊമ്പുകൾ മാത്രമാണുള്ളതെന്നായിരുന്നു…
ജിമ്മും ഡയറ്റും ഇല്ല, മാറ്റിയത് ഒരു ‘ചെറിയ ശീലം’ മാത്രം; ടെക്കി കുറച്ചത് 65 കിലോ
അമിതവണ്ണവും ശരീരഭാരവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും കഠിനമായ വ്യായാമമുറകള്‍ക്കായി ജിമ്മുകളെ ആശ്രയിക്കുകയോ കൃത്യമായ ഡയറ്റ് പ്ലാനുകള്‍ക്കായി ന്യൂട്രീഷ്യനിസ്റ്റുകളുടെ സഹായം തേടുകയോ ചെയ്യാറുണ്ട്.
എന്നാല്‍ ഇത്തരം ബാഹ്യ…
കുരുക്ക് മുറുക്കി പൊലീസ്; മമ്മുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണം, കോടതിയില്‍ അപേക്ഷ നല്‍കും;…
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കോച്ചിങ് സെന്റര്‍ ഉടമ എൻടിഎ ഉദ്യോഗസ്ഥന് നല്‍കിയത് അഞ്ച് ലക്ഷം രൂപ;…
ന്യൂ ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പാനല്‍ അംഗമായ പി.വി കുല്‍ക്കർണിയില്‍ നിന്ന് കെമിസ്ട്രി ചോദ്യങ്ങള്‍ കൈക്കലാക്കാൻ…
മൈതാനത്തെ മെസി മാജിക് നേരില്‍ കണ്ട് ഗാലറിയില്‍ ‘ലാലേട്ടനും ഫഫയും’; അര്‍ജന്‍റീന-ഇംഗ്ലണ്ട്…
തിരുവനന്തപുരം: ഫുട്ബോള്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയില്‍.
അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ്…
‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്
സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം.
ചോദ്യം…
കൊതുകിനെ കൊല്ലാൻ കൈയടിച്ച് മടുക്കേണ്ട? പിന്തുടർന്ന് കൊല്ലാൻ മൈക്രോ ഡ്രോൺ
AI അസിസ്റ്റന്റുമാർ മുതൽ നമ്മുടെ വീടുകൾ വൃത്തിയാക്കുന്ന റോബോട്ട് വാക്വം ക്ലീനർമാർ വരെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന കാലത്താണ് നാം ഇപ്പോൾ. ചെറിയ കാര്യങ്ങൾക്ക് പോലും ഇപ്പോൾ ഹ്യുമനോയ്ഡ് റോബോർട്ടുകൾ കളം നിറയുകയാണ്. ഇപ്പോഴിതാ കുഞ്ഞൻ…
‘നെറുകേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ’;…
ഗവൺമെന്റ് പ്ലീഡർ നിയമന വിഷയതതിൽ മുഖ്യമന്ത്രി വിഡി സതീശന് എതിരെ പോർമുഖം കടുപ്പിച്ച് കെഎസ്‍യു. നെറികേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികളെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഫെയ്സ്ബുക്ക്…
ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍…
ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം…
10000 കോടിയുടെ നിക്ഷേപവുമായി ടാറ്റ കേരളത്തിലേക്ക്; കപ്പൽ നിർമാണ രംഗത്തേക്കും ടാറ്റ
ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ എത്തുന്നു. ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. 10000 കോടിയുടെ പദ്ധതി ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്.…
