Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
8 ടാസ്കുകൾ, 56 പോയിന്റ്; എതിരാളികളെ നിലംപരിശാക്കി സധൈര്യം മുന്നോട്ട്, ടിക്കറ്റ് ടു ഫിനാലെ നേടി നൂറ
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒൻപത് മത്സരാർത്ഥികളുമായി മത്സരം കടുത്തുകൊണ്ടിരിക്കുന്ന ഈ ആഴ്ചയിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എട്ട് ടാസ്കുകൾ ഉള്ള ഗെയിമിൽ ഏറ്റവും…
വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്. മെഡിക്കല് കോളേജില് നിന്നും ഫറോക്കിലേക്ക് പോകുന്ന ദല്ലാഹ് ബസ് ആണ് ഇടിച്ചത്.…
ഷാര്ജയില് നവംബര് ഒന്ന് മുതല് പുതിയ ഗതാഗത നിയമം; പരിശോധന ശക്തമാക്കുമെന്ന് ഷാര്ജ പൊലീസ്
ഷാര്ജയില് നവംബര് ഒന്ന് മുതല് പുതിയ ഗതാഗത നിയമങ്ങള് നിലവില് വരുന്നു. പുതിയ നിയമ പ്രകാരം ബൈക്കുകള്, ഹെവി വാഹനങ്ങള്, ബസുകള് എന്നിവയ്ക്കായി പ്രത്യേക ലൈനുകള് അനുവദിക്കും. നിര്ദേശങ്ങള് ലംഘിക്കുന്ന ഡ്രൈവര്മാര്ക്കെതിരെ ശക്തമായ…
പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില് പാര്ക്കില് സൗജന്യ തൊഴില്മേള
കേരള സര്ക്കാര് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില് പാര്ക്കില് ജോബ് ഫെയര് സംഘടിപ്പിക്കുന്നു. ഒക്ടോബര് 25ന് നടക്കുന്ന തൊഴില്മേളയില് പ്രമുഖ കമ്പനികള് പങ്കെടുക്കും. പങ്കെടുക്കാന്…
സൈക്യാട്രിസ്റ്റ്/മെഡിക്കല് ഓഫീസര് നിയമനം
ജില്ലയില് മാനസികാരോഗ്യ പദ്ധതിക്ക് കീഴില് സൈക്യാട്രിസ്റ്റ്/മെഡിക്കല് ഓഫീസര് തസ്തികയില് കരാര് അടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, സൈക്ക്യാട്രിയില് എം.ഡി, ഡി.പി.എം/ഡി.എന്.ബിയും സൈക്ക്യാട്രിയില് ഒരു വര്ഷത്തെ…
മോട്ടോര് തൊഴിലാളി ക്ഷേമനിധി: സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്ക്ക് 2025-26 അധ്യയന വര്ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്ഷിപ്പുകള്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്ക്കാര്/എയ്ഡഡ്/അംഗീകൃത സെന്ട്രല്…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡ്: അപകട ഇന്ഷുറന്സ് ധനസഹായം വിതരണം ചെയ്തു
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് വിവിധ അപകടങ്ങളില് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് അപകട ഇന്ഷുറന്സ് പദ്ധതിയില് ഉള്പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില് വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില് അനൂപ്,…
കോട്ടക്കലില് ഇടതുപാളയത്തില് നിന്ന് വീണ്ടും രാജി; സ്വതന്ത്ര കൗണ്സിലര് മുസ്ലിം ലീഗില് ചേര്ന്നു
മലപ്പുറം: കോട്ടയ്ക്കല് നഗരസഭയിലെ ഇടതുസ്വതന്ത്രനായ കൗണ്സിലര് മുന്നണി വിട്ട് മുസ്ലിം ലീഗില് ചേര്ന്നു. കാവതികളം വെസ്റ്റ് ഒന്പതാം വാര്ഡ് അംഗം നരിമടയ്ക്കല് ഫഹദാണ് ലീഗില് ചേര്ന്നത്. പാണക്കാടെത്തി പാര്ട്ട് അംഗത്വം…
കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ് കടയിൽ…
വിദ്യാഭ്യാസ രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു
പാലാ: വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കോട്ടയം പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സാക്ഷരത, വിദ്യാഭ്യാസം…
