Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘അടൂര് പ്രകാശിൻ്റേത് പാര്ട്ടി നിലപാടല്ല, നമ്മളെല്ലാം അതിജീവിതയ്ക്കൊപ്പം’; ചാണ്ടി…
കോട്ടയം: നടിയെ ആക്രമിച്ച കേസില് അടൂര് പ്രകാശിൻ്റെ പ്രസ്താവന ശരിയല്ലെന്ന് പാര്ട്ടി അധ്യക്ഷന് പറഞ്ഞിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് ചാണ്ടി ഉമ്മന് എംഎല്എ.അടൂര് പ്രകാശിന്റേത് പാര്ട്ടിയുടെ നിലപാടല്ലെന്നും നമ്മളെല്ലാം…
വാട്സ്ആപ്പ് ഗ്രൂപ്പില് നിന്നും സൈലന്റായി സ്കൂട്ടാകണോ? പറഞ്ഞുതരാം..
നമുക്ക് ആവശ്യമില്ലാത്ത അല്ലെങ്കില് താത്പര്യമില്ലാത്ത ഒരു വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമായിരിക്കേണ്ടി വരുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇനി ഈ ഗ്രൂപ്പില് നിന്നും പുറത്ത് കടക്കാമെന്ന് വച്ചാല് എല്ലാവരെയും അറിയിക്കുന്ന ഒരു അലർട്ട്…
നാലാം തവണയും 100 കോടി അടിക്കുമോ പ്രദീപ് രംഗനാഥൻ? ‘ LIK ‘ റിലീസ് എന്ന് ?
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനായ 'ലവ് ഇൻഷുറൻസ് കമ്ബനി' (LIK) എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള് സിനിമാപ്രേമികള്.100 കോടിക്ക് മുകളില് കളക്ഷൻ നേടി വൻ ഹിറ്റായ ഡ്യൂഡിന് ശേഷം വരുന്ന സിനിമ ആയതിനാല്…
സന്തോഷത്തിന് വകയുണ്ട്; സ്വര്ണവിലയില് ഇന്ന് ഇടിവ്
സംസ്ഥാനത്തെ സ്വര്ണവിലയില് ഇന്ന് കുറവ്. 22 കാരറ്റ് സ്വര്ണത്തിന് പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന് 22 കാരറ്റ് സ്വര്ണത്തിന്റെ വിപണി വില 95,640 രൂപയായിരുന്നു.
ഇന്നത്തെ സ്വര്ണവില
240 രൂപ കുറഞ്ഞതോടെ…
അഞ്ച് റണ്സകലെ റെക്കോര്ഡുകള്; കട്ടക്കില് ചരിത്രം കുറിക്കാന് സഞ്ജു സാംസണ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബര ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും മലയാളി താരം സഞ്ജു സാംസണിലേക്കാണ്.ഇന്ന് കട്ടക്കില് നടക്കുന്ന പരമ്ബരയിലെ ആദ്യ ടി20 മത്സരത്തില് സഞ്ജു ഇറങ്ങുമോയെന്നാണ് ആരാധകര് കാത്തിരിക്കുന്നത്.…
‘എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യുമ്ബോള് ബിജെപി ചിഹ്നത്തിന് നേരെയുള്ള ലൈറ്റ്…
തിരുവനന്തപുരം: എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യുമ്ബോള് ബിജെപി സ്ഥാനാര്ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി എല്ഡിഎഫ് പ്രവര്ത്തകരുടെ പരാതി.തിരുവനന്തപുരം പൂവ്വച്ചാല് ഗ്രാമപഞ്ചായത്ത് മുതിയാവിള വാര്ഡ് സെന്റ്…
‘ഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,’ വിവാദമായി പവൻ കല്യാണിന്റെ പരാമര്ശം
അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണ്.കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തില് വെച്ച് നടന്ന ഗീതോത്സവ പരിപാടിയില്…
ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിംഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയ പോളിംഗ് നില
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ടേ കാൽ മണിക്കൂറിൽ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട്…
മകളെ വീട്ടില് പൂട്ടിയിട്ട് തല്ലി, രാത്രിയില് പുറത്താക്കി; അച്ഛൻ കസ്റ്റഡിയില്, മര്ദിച്ചതിനും…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില് പതിനാല് വയസുകാരിയെ മർദിച്ച കേസില് പിതാവ് പ്രബോദ് ചന്ദ്രൻ പൊലീസ് കസ്റ്റഡിയില്.മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടസ്ഥാനത്തിലാണ് കേസ്. ഭാര്യയെ മർദിച്ചതിനും…
സ്ഥാനാര്ത്ഥി കുഴഞ്ഞു വീണ് മരിച്ചു; വാര്ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
കൊച്ചി: പാമ്ബാക്കുട പഞ്ചായത്ത് 10-ാം വാര്ഡായ ഓണക്കൂറിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്.പുലര്ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന്…
