Main Banner
Browsing Category

Z-Featured

കരിപ്പൂരില്‍ ഒരു കിലോയോളം എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴക്കര വീട്ടില്‍ എ ലിജീഷ്(50) ആണ്…

‘സാധാരണ ജനങ്ങളെ അക്രമിക്കുന്നു’; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ…

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി…

ഒരുമാറ്റവുമില്ല; എമർജൻസി വിൻഡോ അടക്കം തകർത്ത് ജനക്കൂട്ടം; ഉത്തരേന്ത്യയിൽ ട്രെയിൻയാത്ര ഇന്നും…

ദീപാവലി അടുത്തുവരുന്നതോടെ സ്വന്തം വീടുകളിലേക്കെത്താൻ പാടുപെടുന്നവരാകും നമ്മളിൽ പലരും. ട്രെയിൻ ആകട്ടെ, ബസുകൾ ആകട്ടെ കിട്ടുന്ന വണ്ടിയിൽ വീട്ടിലേക്കെത്താനായിരിക്കും നമ്മുടെയെല്ലാം ലക്ഷ്യം. കനത്ത തിരക്ക് കൂടിയായിരിക്കും ദീപാവലിയോട് അടുത്ത…

ലിയോയും റോളെക്‌സും ഒന്നിച്ച് ഒരു പടത്തിലോ!, ‘ലിയോ’യുടെ രണ്ടാം വർഷത്തിൽ സർപ്രൈസ് പൊളിച്ച്…

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന്…

വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മഴ പലതവണ വില്ലനായപ്പോള്‍ മത്സരം 32 ഓവര്‍ വീതമായി വെട്ടിക്കുറച്ചു.ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്ബതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം…

ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഇടുക്കിയില്‍ സാഹസിക- ജലവിനോദങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,…

സുവര്‍ണാവസരം മിസ്സാക്കല്ലേ…സ്വാന്‍ വാല്‍നക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും

ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ…

വാട്‌സ്ആപ്പില്‍ ശല്യക്കാര്‍ തന്നെ ഒഴിവാകും; സ്‌പാം നിലയ്‌ക്കുനിര്‍ത്താന്‍ പുതിയ നടപടി പ്രഖ്യാപിച്ച്…

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണിയാണ് സ്‌പാം മെസേജുകള്‍. എത്ര അവഗണിച്ചാലും ബ്ലോക്ക് ചെയ്‌താലും സ്‌പാം മെസേജുകള്‍ക്ക് ഒരു കുറവും ഉണ്ടാവാറില്ല. ഈ ഭീഷണിക്ക് ഒരു മറുമരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് വാട്‌സ്ആപ്പിന്‍റെ…

കാമുകനോട് പിണങ്ങി യുവതി കായലില്‍ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന് യുവാവ്;…

കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച്‌ മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്.…

4 പേര്‍ സേഫ്! പ്രതീക്ഷിക്കാമോ ട്വിസ്റ്റ്? സീസണിലെ ഏറ്റവും വലിയ എവിക്ഷന്‍ സര്‍പ്രൈസ് ഇന്ന്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 12-ാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. 10 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഹൌസില്‍ ഇന്ന് അത് 9 ആയി ചുരുങ്ങും. ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍,…