Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ അജ്മലും വിഷ്ണുവും രാസലഹരിയും കഞ്ചാവുമായി പിടിയിൽ
രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ എരുവ സ്വദേശി അജ്മൽ (22), പത്തിയൂർ സ്വദേശി വിഷ്ണു (22) എന്നിവരെയാണ് മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.…
സ്പോർട്സ് ക്വാട്ട സീറ്റ് ഒഴിവ്
തൃത്താല ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.സി. (മാത്തമാറ്റിക്സ്), ബി.എസ്.സി. (മാത്തമാറ്റിക്സ്), ബി.എ (ഇംഗ്ലീഷ്), ബികോം (ഫിനാൻസ്) എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 17 ന്…
500 കിലോ അയലക്കുഞ്ഞുങ്ങൾ; മുന്നറിയിപ്പ് വക വെക്കാതെ മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു
തൃശ്ശൂരിൽ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്…
വിദ്യാഭ്യാസ അവാർഡ് 2025- അപേക്ഷ ക്ഷണിച്ചു
കര്ഷകതൊഴിലാളി ക്ഷേമനിധിയില് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്ക്കുള്ള 2025 വര്ഷത്തെ എസ്എസ്എൽസി /ടി എച്ച് എസ്എസ്എൽസി/ പ്ലസ് ടു/ വി എച്ച് എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാര്ഡിന് അപേക്ഷ ക്ഷണിച്ചു.
സര്ക്കാര്/എയ്ഡഡ്…
സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു
പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി താനൂര് മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈല് സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ചു മുതല് 10 വരെ അംഗങ്ങള്…
നാഷണൽ ട്രസ്റ്റ് ആക്ട്: ജില്ലയിൽ പുതിയ ലോക്കൽ ലെവൽ കമ്മിറ്റി ചുമതലയേറ്റു
മുൻ സമിതി 53 ഹിയറിംഗുകളിൽ 2060 ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി.മലപ്പുറം നാഷണൽ ട്രസ്റ്റ് 2025- 28 വർഷത്തേക്കുള്ള ലോക്കൽ ലെവൽ കമ്മിറ്റി നിലവിൽ വന്നു. ജില്ലാ കളക്ടർ വി.ആർ വിനോദ് ചെയർമാനായ കമ്മിറ്റിയിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ…
മണ്പാത്ര നിര്മ്മാണ തൊഴിലാളികള്ക്ക് ധനസഹായം: അപേക്ഷാ തീയതി നീട്ടി
ഒ.ബി.സി വിഭാഗത്തില് പരമ്പരാഗത മണ്പാത്ര നിര്മ്മാണ തൊഴിലാളികള്ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്ഘിപ്പിച്ചു. ഉയര്ന്ന വാഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്.…
നിപ:സംസ്ഥാനത്ത് ആകെ 675 പേര് സമ്പര്ക്കപ്പട്ടികയില്; മലപ്പുറം ജില്ലയില് 210
സംസ്ഥാനത്ത് ആകെ 675 പേര് സമ്പര്ക്കപ്പട്ടികയില്വിവിധ ജില്ലകളിലായി ആകെ 675 പേരാണ് നിപ സമ്പര്ക്കപ്പട്ടികയില് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അതില് 178 പേര് പാലക്കാട് നിപ റിപ്പോര്ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ…
തപാല് സേവനങ്ങള് തടസപ്പെടും
പുതിയ സോഫ്റ്റ്വെയര് മൈഗ്രേഷന് നടക്കുന്നതിനാല് മഞ്ചേരി പോസ്റ്റല് ഡിവിഷന് കീഴില് പ്രവര്ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ജൂലൈ 21ന് 'നോ ട്രാന്സാക്ഷന് ഡേ' ആയിരിക്കുമെന്ന് മഞ്ചേരി പോസ്റ്റല് ഡിവിഷന് സൂപ്രണ്ട് അറിയിച്ചു.…
റേഷന് വ്യാപാരി ക്ഷേമ നിധി ഗുണഭോക്താക്കള് വാര്ഷിക മസ്റ്റ്റിംങ് പൂര്ത്തിയാക്കണം
കേരളാ റേഷന് വ്യാപാരി ക്ഷേമ നിധിയില്നിന്ന് 2024 ഡിസംബര് 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഏറനാട് താലൂക്ക് പരിധിയില് ഉള്പ്പെട്ട ഗുണഭോക്താക്കള് അക്ഷയകേന്ദ്രം മുഖേന ജൂണ് 25 മുതല് ഓഗസ്റ്റ് 24 വരെയുള്ള കാലാവധിക്കുള്ളില് മസ്റ്റ്റിംങ്…