Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ‘എഡിജിപി പി വിജയന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം; ഇന്ന്…
ഇടുക്കി: ലിയോണല് മെസ്സിയെ കേരളത്തില് എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില് എഡിജിപി പി വിജയന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച്, വിജിലന്സ് ഉദ്യോഗസ്ഥര് സംഘത്തിലുണ്ടാകും. കൂടുതല് ഉദ്യോഗസ്ഥരെ പിന്നീട്…
കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട്; ലീഗിനുള്ളില് അതൃപ്തി പുകയുന്നു
മലപ്പുറം: സ്ത്രീകളെ പൊതു ഇടങ്ങളില് പ്രദര്ശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമര്ശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തില് മുസ്ലിം ലീഗിന് അതൃപ്തി എന്ന് വിവരം. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയില്…
സിപിഐഎം നേതാവ് വി പി സാനു വിവാഹിതനായി; വധു ഷെറിന്
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്ഐ മുന് അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. ഷെറിന് ആണ് വധു. പെരിന്തല്മണ്ണ സബ് രജിസ്ട്രാര് ഓഫീസില് വെച്ചായിരുന്നു വിവാഹം.
മലപ്പുറം പെരിന്തല്മണ്ണ കട്ടുപ്പാറ മുഹമ്മദ്…
മെസ്സിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതില് നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: ലിയോണല് മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്ഐടി രൂപീകരിക്കാന് നിയമപദേശം തേടി ആഭ്യന്തരവകുപ്പ്. ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷം അന്വേഷണ സംഘത്തെ…
95 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില; രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിച്ചേക്കും
ന്യൂഡൽഹി: രാജ്യത്ത് പെട്രോള്-ഡീസല് വില വീണ്ടും വര്ധിച്ചേക്കും. ക്രൂഡ് ഓയില് വില 95 ഡോളര് പിന്നിട്ടതോടെയാണ് വീണ്ടും പ്രതിസന്ധി ഉയരുന്നത്. ക്രൂഡ് ഓയില് വില തുടര്ച്ചയായി 95 മുതല് 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വര്ധന…
ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില് ഭാഗിക നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല് അരമണിക്കൂര് വരെയുള്ള സമയങ്ങളില് വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല് 12 മണി വരെയുള്ള സമയങ്ങളില് വൈദ്യുതി ഭാഗികമായി…
ഇറാനെ ആക്രമിക്കാന് ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല് ദൗത്യം…
വാഷിങ്ടണ്: ഇറാനെ ആക്രമിക്കാന് ഏതു സമയത്തും സജ്ജമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇപ്പോഴത്തെ യുദ്ധം അധികകാലം നീണ്ടു നില്ക്കാനിടയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഫണ്ടുകള് സൃഷ്ടിക്കാന് സഹായിക്കുന്ന ഏതൊരു രാജ്യവും…
ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി അന്തരിച്ചു
തിരൂർ: ദേശാഭിമാനി തിരൂർ ലേഖകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് തലപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലമായി തിരൂർ മേഖലയിലെ മാധ്യമരംഗത്ത് സജീവമായി…
സുനാമി മോക് ഡ്രില് 15 ന്: പൊന്നാനിയിൽ ടേബിൾ ടോപ് എക്സര്സൈസ് നടത്തി
സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര് 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള് ടോപ് എക്സര്സൈസ് പൊന്നാനി ഫിഷറീസ് ജി.എല്.പി.…
മലപ്പുറത്തെ നാല് ഗ്രാമപഞ്ചായത്തുകളില് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര് 28-ന്
മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്ഡുകളില് സെപ്റ്റംബര് 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാര്ഡ് 03), മങ്കടയിലെ കടന്നമണ്ണ (വാര്ഡ് 04), കാലടിയിലെ വെറൂര് (വാര്ഡ് 12), താനാളൂരിലെ…
