AAK
Browsing Category

Z-Featured

തിരൂർ തുഞ്ചൻ കോളേജിന് കെട്ടിട നിർമ്മാണത്തിന് 10കോടി 40 ലക്ഷം രൂപ ; ടെണ്ടർ നടപടികൾ പൂർത്തിയാക്കി…

തിരൂർ : തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളേജിൽ കെട്ടിട നിർമ്മാണത്തിന് വേണ്ടി കിഫ്ബി പത്ത് കോടി നാല്പത് ലക്ഷത്തി അറുപത്തിരണ്ടായിരത്തി മുന്നൂറ്റിയമ്പത്തൊമ്പത് രൂപ അനുവദിച്ചതായി എം.എൽ.എ കുറുക്കോളി മൊയ്തീൻ അറിയിച്ചു. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ…

ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ഫെബ്രുവരി 10 ന് (ചൊവ്വ) തുടക്കമാവും

ആയുഷ് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ഫെബ്രുവരി 10 ന് (ചൊവ്വ) തുടക്കമാവും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വ വൈകീട്ട് മൂന്നിന് കായിക- ന്യൂനപക്ഷ…

കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ്…

മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക്…

ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ്.…

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍…

സ്‌കൂള്‍ കുട്ടികള്‍ക്കായി ‘അക്ഷരം ആരോഗ്യം’ പദ്ധതി: മലപ്പുറം ജില്ലാതല സ്‌ക്രീനിംഗ്…

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ അഭിമുഖം ഫെബ്രുവരി 11ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു…

ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനൊരുക്കി പൂത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂൾ

തേഞ്ഞിപ്പലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ കലാ- കായിക- സാംസ്‌കാരിക- പഠന മേഖലകളില്‍ അംഗപരിമിധിയുള്ള വിദ്യാര്‍ഥികളേയും ചേര്‍ത്തു പിടിച്ച് അവരെ മുന്‍നിരയില്‍ എത്തിക്കുന്നതോടൊപ്പം അവരുടെ മാനസിക…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ 22 കാരന് ദാരുണാന്ത്യം; സഹോദരി ഗുരുതരാവസ്ഥയില്‍

കോട്ടയം: പാലായില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ എസ് (22) ആണ് മരിച്ചത്.സഹോദരി ലക്ഷ്മി ഗുരുതരാവസ്ഥയില്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിയോടെ…

ബാനര്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കം; +2 വിദ്യാര്‍ത്ഥിയെ കൂട്ടമായി മര്‍ദിച്ച്‌ +1…

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ ക്രൂരമർദനം. കടുവപള്ളി കെടിസിടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സൈദലിക്കാണ് ക്രൂരമർദനമേറ്റത്.മർദനത്തില്‍ കുട്ടിയുടെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു.…