Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും
ദുബായ്: ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രൈനിൽ നിന്നുള്ള സൈനിക വിദഗ്ധർ എത്തുന്നു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഈ നിർണ്ണായക വിവരം ഔദ്യോഗികമായി അറിയിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ…
സോളോ ഹിറ്റടിച്ച് രാധിക; 50 കോടി ക്ലബ്ബില്‍ ‘തായ്‌കിഴവി’, ഗംഭീര അഭിപ്രായം
തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തില്‍ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ…
നയൻതാര ഇനി ധനുഷിന്റേയും രജനികാന്തിന്റെയും അയല്‍ക്കാരി; 31 കോടിയുടെ ആഢംബര വസതി വാങ്ങി നടി
ആരാധകർ ഏറെയുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ഇരുവരും ചെന്നൈയിലെ പോയസ് ഗാർഡനില്‍ ആഡംബര വസതി സ്വന്തമാക്കി.31.5 കോടി രൂപയുടെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ധനുഷ്, രജനികാന്ത്, അന്തരിച്ച തമിഴ്നാട്…
സഞ്ജുവിനും ബുംറയ്ക്കും ട്രോഫി മാത്രം, സമ്മാനമായി പണമില്ല; കാരണം അറിയാം
2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷമാക്കുകയാണ് ആരാധകർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിടുന്നത്.ടി20 ലോകകപ്പില്‍ ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിർണായകമായത്…
ഗൾഫ് മേഖലയിലെ യുദ്ധ പ്രതിസന്ധി: പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കണം – മുസ്ലിം ലീഗ് എംപിമാർ…
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം,
അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് എംപിമാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് നിലവദനം നൽകി.…
നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ്…
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. കേസില്‍ വെറുതെ വിട്ടവര്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ വഴി നോട്ടീസ് കൈമാറും.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന…
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ
20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും…
‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു…
മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.…
ഒറ്റയടിക്ക് പെട്രോളിന് കൂടിയത് 18 രൂപ; രണ്ടാഴ്ചത്തേക്ക് സ്കൂൾ അടച്ചു, സർക്കാർ ഓഫീസുകളിൽ അടക്കം…
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ധനം…
ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ്…
ബംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം മൂലം വിതരണം…
