Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില് വിവാഹ ചടങ്ങില് പങ്കെടുത്ത കുട്ടി ഉള്പ്പെടെ യുഎസ്…
ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര് അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്ക്ക്, ചബഹാര്, ജാസ്ക്, സിരിക് എന്നിവിടങ്ങളില് കനത്ത സ്ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില് പങ്കെടുത്ത ഒരു കുട്ടി ഉള്പ്പടെ നാലുപേര് കൊല്ലപ്പെട്ടു. അമ്പതിലേറെ…
വെള്ള ഷര്ട്ടും ജീന്സും വേഷം, യുവാവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തി, ഗ്ലാസ്…
മലപ്പുറം: പട്ടാപ്പകല് കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന് ജീവനക്കാരിയുടെ പഴ്സ് കവര്ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്ട്ടും ജീന്സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ്…
കെഎസ്യു പ്രവര്ത്തകര് ആക്രമിച്ചെന്ന കേസ്; വീണാ ജോര്ജിന്റെയും ഗണ്മാന്റെയും മൊഴി രേഖപ്പെടുത്താന്…
കണ്ണൂര്: മുന് ആരോഗ്യ മന്ത്രി വീണ ജോര്ജിനെ കെഎസ്യു പ്രവര്ത്തകര് ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്ജിന്റെയും ഗണ്മാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂര് റെയില്വേ സ്റ്റേഷനിലെ…
കോഴിക്കോട് അബൂബക്കര് അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്ക്ക് ഈണമിട്ട സംഗീത…
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര് അന്തരിച്ചു. എണ്പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില് തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച്…
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര് ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്ഹിയില് 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില് വാണിജ്യ സിലിണ്ടര് വില 2,701 രൂപയായി ഉയര്ന്നു.…
കോട്ടക്കുന്നിൽ ഓണാഘോഷത്തിന് ആവേശ സമാപനം
മലപ്പുറം : കോട്ടക്കുന്നിലെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ആഘോഷ പരിപാടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ പെയ്ത ദിനങ്ങളിലും പരിപാടി…
തിരൂർ ജില്ല യാഥാർഥ്യമാക്കണം : മലബാറിന്റെ വികസന മുരടിപ്പിന് പരിഹാരം കാണാൻ ഭരണസംവിധാനങ്ങൾ…
തിരൂർ: കാലങ്ങളായി മലബാർ മേഖല അനുഭവിക്കുന്ന വികസന മുരടിപ്പിനും പുരോഗതിക്ക് തടസ്സമായി തുടരുന്ന അശാസ്ത്രീയ ഭരണ സംവിധാനങ്ങൾക്കും പരിഹാരം കാണാൻ ഐക്യമുന്നണി സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും, മലബാറിന്റെ സമഗ്ര വികസനത്തിന് ഭരണപരമായ…
ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്ച്ചയില് കണക്ക് നിരത്തി പി വി അന്വര്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് ബേപ്പൂരിലെ തോല്വി പഠിക്കാന് സമിതി രൂപീകരിച്ച് കോണ്ഗ്രസ്. അന്വര് ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്ത്തകരുടെ അധ്വാനം പോലെ തന്നെ അന്വറും കൂടി…
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന് സൈനികരും സാധാരണക്കാരും…
ടെഹ്റാന്: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില് നിരവധി ഇറാന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡ് അറിയിച്ചു.…
‘യുവതീ യുവാക്കള് ഇടകലര്ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ…
കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളില് സ്ത്രീകളെ പ്രദര്ശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ സര്ക്കുലറിനെതിരായ വിമര്ശനത്തില് മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ…
