Shobika
Browsing Category

Z-Featured

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു.നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499…

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ വലിയ മാറ്റമുണ്ട്. കേരള സിലബസുകാർ പിന്നില്‍ പോയി.സംസ്ഥാന സിലബസിലെ വിദ്യാർഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികള്‍ യോഗ്യത നേടി. ആദ്യ…

ഒരു കഷണം ചീസിന് 36 ലക്ഷം രൂപ; ഗിന്നസ് റെക്കോര്‍ഡ്; എന്തുകൊണ്ട് ഇത്രയും വില?

2.3 കിലോഗ്രാം ചീസിന് 36 ലക്ഷം രൂപ. വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ? സംഭവം സത്യമാണ്. വടക്കന്‍ സ്‌പെയ്‌നിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു പീസ് ചീസ് വിറ്റുപോയത്. ലേലത്തില്‍ ഒരു പീസ് ചീസിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന ഗിന്നസ്…

നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍

വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍,…

മകളുടെ റീല്‍സ് ചിത്രീകരണത്തില്‍ അസ്വസ്ഥൻ; വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച്‌ കൊന്നു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച്‌ കൊന്നു. സംസ്ഥാനതല ടെന്നീസ് താരം രാധികാ യാദവ് ആണ് കൊല്ലപ്പെട്ടത്.രാധികയുടെ റീല്‍സ് ചിത്രീകരണത്തില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ച് തവണ…

രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നില്‍ക്കുന്ന രുചിയാണ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ധാന്യമാണ് റാഗി. കാല്‍സ്യം, ഇരുമ്പ്, നാരുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവ ഇതിലുണ്ട്. ഇവ പ്രമേഹം, കൊളസ്‌ട്രോള്‍, വിളര്‍ച്ച, എല്ലുകളുടെ ബലക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. റാഗിയിലെ ആന്റി…

വില 232 കോടി, ലോകത്ത് 3 എണ്ണം മാത്രം; റോള്‍സ് റോയ്‌സ് ബോട്ട് ടെയിലിന്റെ ഉടമകളായ ആ മൂന്നു പേര്‍…

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാര്‍ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം…

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൽ ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും…

7 ദിവസത്തേക്കുള്ള ഭക്ഷണം 70 മിനിറ്റുകൊണ്ട് തയ്യാറാക്കാം, വീഡിയോ പങ്കുവച്ച് യുവതി, വിമര്‍ശനങ്ങളും…

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടി വരുന്നത് ഭക്ഷണം പാകം ചെയ്യാനും, അടുക്കളയും വീടും വൃത്തിയാക്കാനും ആയിരിക്കും. ജോലി ചെയ്യുന്ന, അമ്മമാരായ സ്ത്രീകളാണെങ്കില്‍ പറയുകയേ വേണ്ട. എപ്പോഴും തിരക്കും…

പി.എസ്.സി പരീക്ഷാ സെന്റര്‍ മാറ്റം

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 477/2024, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 471/2024 എന്നീ തസ്തികകളിലേക്കും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്‌റഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍മാന്‍ ഗ്രേഡ്II കാറ്റഗറി…