Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?’ കുട്ടികളുടെ മലയാളം കേട്ട്…
തിരുവനന്തപുരം: 'ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?' -അവിടെനിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ കുട്ടികള്‍ തന്നെക്കാണാൻ വന്നപ്പോള്‍ മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു.
അവിടെ മന്ത്രിയില്ലെന്നായിരുന്നു കുട്ടികളുടെ…
ശക്തമായ കാറ്റ്; വിമാന യാത്രക്കാർക്ക് നിർദേശങ്ങളുമായി ദില്ലി വിമാനത്താവളം
ദില്ലിയിൽ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാവുകയും മഴയും ശക്തമായ കാറ്റും കാരണം റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ വിമാന യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ദില്ലി വിമാനത്താവള അധികൃതർ നിർദേശം നൽകി. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക്…
കേരളത്തിലെ മൂന്ന് സ്ഥാപനങ്ങള്‍ ബാങ്കുകളായി മാറിയേക്കും, അനുകൂല സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക്
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.
നിലവില്‍ രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍…
ശുഭാംശു ശുക്ല മടങ്ങിവരുന്നു; 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ബഹിരാകാശത്ത് നിന്നും മടക്കം
ഇന്ത്യയുടെ അഭിമാനം ബഹിരാകാശം വരെ ഉയര്‍ത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് ഇന്ന് മടങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘം…
സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി; രണ്ട് പേരും കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം.സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
തിലക്…
വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്
ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം…
ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങിയ തൊഴിലാളി പിടിയിൽ
മുക്കത്തെ ഒരു ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ ശ്രീജൻ ദമായി ആണ് പൊലീസിൻ്റെ പിടിയിലായത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.
ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.…
ഇറാൻ പ്രസിഡൻ്റിന് നേരെ ഇസ്രായേൽ ആക്രമണം; രഹസ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,…
ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന് ഇസ്രയേൽ ആക്രമണത്തിനിടെ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് ഇറാൻ ഭരണകൂടവുമായി അടുത്തു…
നിമിഷപ്രിയയുടെ മോചനം: ഇന്ന് സുപ്രീം കോടതി ഹരജി പരിഗണിക്കും
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും…
നിപ്പ മരണം : 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം, നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം
സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ…
