Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി
ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി. ഇതുസംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര് ഹൈക്കോടതിക്ക് റിപ്പോര്ട്ട് നൽകി. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ…
വീണ്ടും വില്ലനായി ഷവർമ? ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ
ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ…
Gold Rate Today: പവന് 80,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും…
കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ
കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ. പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പുതുനഗരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകൻ പിടിയിലായത്. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയിൽ…
റെനോ ഡസ്റ്റർ തിരിച്ചുവരുന്നു, ദീപാവലിക്ക് അമ്പരപ്പിക്കാൻ റെനോ
ഇന്ത്യൻ വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുൻനിര ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ. ഈ ശ്രേണിയിൽ, കമ്പനി അടുത്തിടെ ട്രൈബറിന്റെയും കിഗറിന്റെയും ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഇപ്പോൾ കമ്പനി അവരുടെ ഏറ്റവും ജനപ്രിയ…
ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, ആദ്യ മത്സരത്തില് അഫ്ഗാനിസ്ഥാന്റെ എതിരാളികള് ഹോങ്കോംഗ്, ഇന്ത്യ നാളെ…
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. അബുദാബിയിൽ രാത്രി എട്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗിനെ നേരിടും. മത്സരം സോണി സ്പോര്ട്സ് നെറ്റ്വര്ക്കിലും സോണി ലിവിലും തത്സമയം കാണാനാകും. യുഎഇ കൂടി…
മലപ്പുറം വളാഞ്ചേരിയിൽ ബീവിക്കുട്ടി നിര്യാതയായി
മലപ്പുറം: മലപ്പുറം വളാഞ്ചേരി പരേതനായ സി കെ മൊയ്തീൻ മൗലവിയുടെ ഭാര്യ ബീവിക്കുട്ടി നിര്യാതയായി. 80 വയസായിരുന്നു. ഖത്തർ മൊമെന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ സൈഫുദീൻ, സദറുദ്ധീൻ, അബ്ദുറഹീം, ശരീഫ, സുമയ്യ, സൈഫുന്നീസ എന്നിവർ മക്കളാണ്.…
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…
ആ കാത്തിരിപ്പ് ഇന്ന് അവസാനിക്കും! ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ഇനി മിനിട്ടുകൾ മാത്രം
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ഈ ലോഞ്ച് നടക്കും. "Awe Dropping" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ യുഎസിലെ കാലിഫോർണിയയിലെ…
കരിപ്പൂരില് പുതുതായി എത്തുന്നത് മൂന്ന് കമ്ബനികള് സര്വീസുകള്കൂട്ടി മറ്റു വിമാനക്കമ്ബനികള്
കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്ബനികള്.നിലവിലുള്ളവ സർവീസുകള് കൂട്ടാനും തയ്യാറെടുക്കുന്നു.…
