Bridal
Browsing Category

Z-Featured

നടന്‍ രവികുമാര്‍ അന്തരിച്ചു; മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍

ചെന്നൈ: നടൻ രവികുമാർ അന്തരിച്ചു. 75 വയസ് ആയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രവികുമാര്‍ ആദ്യകാല നായക നടനാണ്.അനുപല്ലവി, അവളുടെ രാവുകള്‍, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്,…

മലയാളിക്ക് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്; സമ്മാനത്തുക 15 മില്യണ്‍ ദിര്‍ഹം

ബിഗ് ടിക്കറ്റ് സീരീസ് 273 നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളി. യു.എ.ഇ പൗരനായ അലി മുഷാർബെക് പുത്തൻ മസെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കി.ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് ഒമാനിലാണ് 33 വർഷമായി താമസിക്കുനനത്.…

10-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, പീഡനക്കേസില്‍ 55കാരൻ അറസ്റ്റില്‍

കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം…

ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍; ആശമാര്‍ എത്തുമോ എന്നതില്‍ അവ്യക്തത, സമരം 54-ാം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും.ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും…

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ജില്ലാ ലഹരിവിരുദ്ധ മേഖലാ തല വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം

ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ, റീജിയണൽ ഡയറക്ടർ വൈ.എം…

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…

അപേക്ഷ ക്ഷണിച്ചു

വ്യവസായിക പരിശീലന കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വ്യാവസായിക പരിശീലന വകുപ്പിന്റെ…

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാര്‍ യാത്രക്കാര്‍, ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപണം;…

മലപ്പുറം: ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച്‌ മലപ്പുറത്ത് ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാർ യാത്രക്കാർ.കഴിഞ്ഞ ദിവസം രാത്രി കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന…

വാഹന ലേലം

ജല അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷൻ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെ എൽ 10-6874 നമ്പറിലുള്ള 1990 മോഡൽ മഹീന്ദ്ര ജീപ്പ്, മലപ്പുറം ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന…