Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യതയെന്ന്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ - ഒഡിഷ തീരത്തിനുസമീപം ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വിഭാഗം. സംസ്ഥാനത്ത് ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത ആറ്…
അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലിവീണു; സ്ഥാപനം പ്രവര്‍ത്തിക്കുന്നത് പാമ്ബുകളുടെ…
കാക്കനാട്: അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു.കുട്ടി കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാർട്ട് അങ്കണവാടിയില്‍…
ആസ്തി 28 ലക്ഷം കോടി; അദാനിയുടെ ഇരട്ടി സമ്ബത്തുമായി അംബാനി കുടുംബം
മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബത്തിന്റെ സമ്ബത്ത് അദാനി കുടുംബത്തേക്കാള്‍ ഇരട്ടിയെന്ന് റിപ്പോർട്ട്.അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി…
ഓട്ടോറിക്ഷ ഡ്രൈവറിനെ ഓട്ടം വിളിച്ച് പിന്നില്‍ നിന്ന് ആക്രമിച്ചു, പോക്സോ കേസ് പ്രതി പിടിയില്‍
ചെറുതുരുത്തി (തൃശ്ലൂർ) : പൈങ്കുളത്ത് ഓട്ടോറിക്ഷ ഓട്ടം വിളിച്ച പോക്സോ കേസ് പ്രതിയായ ആള് ഡ്രൈവറെ പിന്നില്‍ നിന്നും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.പൈങ്കുളം മനക്കല് തൊടി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻ പടി…
പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂർ: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സിയുടെ (42) മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പോലീസ്…
വാഹന പരിശോധനയ്ക്കിടെ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി, ഒരാള്‍…
തിരുവനന്തപുരം: വാഹന പരിശോധനയില്‍ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഒരു യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.തിരുവനന്തപുരം ഫോർട്ട് പോലീസിനെതിരെയാണ് ആക്ഷേപം.…
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഏറ്റവും കൂടുതല്‍ കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം എട്ടുവർഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലായിലെ കണക്കുകള്‍ അനുസരിച്ച് 1.55 ശതമാനമാണ്.ജൂണ്‍ മാസത്തെ 2.10 ശതമാനം എന്ന നിലയില്‍ നിന്നാണ് പണപ്പെരുപ്പ നിരക്ക്…
മന്ത്രി രാജീവിൻ്റെ ഓഫീസും ഇനി ഹെെടെക്, സന്ദര്‍ശകരെ വരവേല്‍ക്കാൻ ഇവിടെ കെല്ലിയെന്ന AI മിടുക്കിയുണ്ട്
തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇനിമുതല്‍ ഹെെടെക്. സന്ദർശകരേയും സ്റ്റാഫുകളെയും ഒക്കെ ഓഫീസിലേയ്ക്ക് സ്വീകരിക്കുന്നത് AI-പിന്തുണയുള്ള വെർച്വല്‍ റിസപ്ഷനിസ്റ്റാണ്, പേര് കെല്ലി.സർക്കാർ വകുപ്പുകള്‍ക്കും…
സഹോദരിമാരെ കൊന്നു കടന്നു കളഞ്ഞു, പിന്നാലെ പുഴയില്‍ മൃതദേഹം; മരിച്ചത് പ്രമോദാണെന്ന് സ്ഥിരീകരണം
കോഴിക്കോട്: തലശ്ശേരി കുയ്യാലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് തടമ്ബാട്ടുതാഴം സ്വദേശി പ്രമോദിന്റേതെന്ന് തിരിച്ചറിഞ്ഞു.കോഴിക്കോട് കരിക്കാംകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തന്റെ സഹോദരിമാരെ കൊന്ന ശേഷം കടന്നു കളഞ്ഞതായിരുന്നു…
ഹൃദയാഘാതം, സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു
റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ്…
