Main Banner
Browsing Category

Z-Featured

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…

അപേക്ഷ ക്ഷണിച്ചു

വ്യവസായിക പരിശീലന കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വ്യാവസായിക പരിശീലന വകുപ്പിന്റെ…

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാര്‍ യാത്രക്കാര്‍, ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപണം;…

മലപ്പുറം: ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച്‌ മലപ്പുറത്ത് ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാർ യാത്രക്കാർ.കഴിഞ്ഞ ദിവസം രാത്രി കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന…

വാഹന ലേലം

ജല അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷൻ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെ എൽ 10-6874 നമ്പറിലുള്ള 1990 മോഡൽ മഹീന്ദ്ര ജീപ്പ്, മലപ്പുറം ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന…

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

രാത്രിയോടെ എത്തി അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തിയെടുത്ത് കുത്തി, മകൻ പിടിയില്‍

തൃശൂർ: പണം നല്‍കാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച മകൻ അറസ്റ്റില്‍. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററില്‍ വളവത്ത് വീട്ടില്‍ അജയൻ (അജു 41) ആണ് അറസ്റ്റിലായത്.പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കത്തികൊണ്ട്…

ആര്‍സിബിയെ തോല്‍പ്പിച്ചു, പിന്നാലെ ഗില്ലിനും ഗുജറാത്തിനും തിരിച്ചടി; സൂപ്പര്‍ താരത്തിന് ഐപിഎല്‍…

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആധികാരികമായി പരാജയപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി. സൂപ്പര്‍ താരവും പേസ് ബൗളറുമായ കഗിസൊ റബാഡ നാട്ടിലേക്ക് മടങ്ങിയതാണ് ഗുജറാത്തിന് വെല്ലുവിളിയായിരിക്കുന്നത്.താരം വ്യക്തിപരമായ…

ബിജെപി ബെഞ്ചില്‍ എംപുരാനിലെ മുന്നയുണ്ട്, തൃശൂരിന് ഒരു തെറ്റ് പറ്റി, അത് കേരളം തിരുത്തും; ആഞ്ഞടിച്ച്‌…

ദില്ലി: വഖഫ് ഭേദഗതി ബില്ലിൻ മേല്‍ രാജ്യസഭയില്‍ നടന്ന ചർച്ചയില്‍ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച്‌ സി പി എം എം.പി ജോണ്‍ ബ്രിട്ടാസ്.വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ…

ഷാര്‍ജയിലെ സഫീര്‍ മാള്‍ അടച്ചുപൂട്ടി, കാരണം വ്യക്തമാക്കാതെ ഉടമകള്‍

ഷാർജ: ഷാർജയിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളില്‍ ഒന്നായ സഫീർ മാള്‍ അടച്ചുപൂട്ടി. മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉള്‍പ്പടെയുള്ള ബോർഡുകള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്.രണ്ട് മാസം മുൻപാണ് മാള്‍ അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് ആണ് റിപ്പോർട്ട്…

ചര്‍മ്മം സുന്ദരമാക്കാൻ അവാക്കാഡോ ; ഈ രീതിയില്‍ ഉപയോഗിച്ച്‌ നോക്കൂ

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചൊരു പഴമാണ് അവാക്കാഡോ. അവാക്കാഡോ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മാരോഗ്യത്തില്‍ നല്ല സ്വാധീനം ചെലുത്തും.സ്ത്രീകള്‍ പതിവായി അവാക്കാഡോ കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും…