Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
റിയാദ്: പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയില്‍ മരിച്ചു.അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അല്‍ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം.…
രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് കേരളം, ടീമില്‍ ഒരു മാറ്റം; ഷോണ്‍ റോജര്‍…
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.ഷോണ്‍ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്‍റെ…
ആറളം ഫാമില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും
ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്ബതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്.ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തില്‍…
കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ്…
‘ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ…
മലപ്പുറം: സിപിഎം നേതാക്കള്‍ക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎല്‍എ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ…
വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി
മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്.മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി…
ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വരെ നിക്ഷേപിച്ചാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കില്ല? നിയമങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്ബോള്‍ പലർക്കും പല സംശയങ്ങളും ഉണ്ടാവാം. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമോ എന്ന ഭയം വേണ്ട
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സേവിംഗ്‌സ് അക്കൗണ്ടുമായി…
ഒപ്പം കളിച്ച മെസ്സിയില്ല!! റോണോയും ഔട്ട്, ഇനിയേസ്റ്റയുടെ ടോപ്പ് ഫൈവില്‍ ഇവര്‍
ആധുനിക ഫുട്‌ബോളില്‍ മധ്യനിരയിലെ മജീഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് സ്‌പെയിന്റെ മുന്‍ ഇതിഹാസ താരമായ ആന്ദ്രെസ് ഇനിയേസ്റ്റ.
സ്‌പെയിനിനും ബാഴ്‌സലോണയ്ക്കുമൊപ്പം പല അവിസ്മരണീയ നേട്ടങ്ങളും കൈവരിച്ച അദ്ദേഹം ലോകകപ്പും യൂറോ കപ്പുമടക്കം…
പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം, ചവച്ചും കഴിക്കാം; അത്രയും ഗണങ്ങളുണ്ട് ഈ ഇലയ്ക്ക്
നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന നടൻ പഴ വർഗമാണ് പേരയ്ക്ക. പല നാട്ടിലും പല പേരുകളാണ് ഈ ഫലത്തിനെങ്കിലും ഗുണത്തിനെ കുറിച്ച് പറയുമ്ബോള്‍ എല്ലാവർക്കും ഒരേ ഭാഷയാവും.
നമ്മളില്‍ പലരും ചിന്തിക്കാത്ത അത്രയും തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയ…
വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ…
നമ്മുടെ പൂർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കില്‍ വടക്കൻ കേരളത്തിലുള്ള എടക്കല്‍ ഗുഹകള്‍ ഒരിക്കലെങ്കിലും സന്ദർശിക്കണം.സുല്‍ത്താൻ ബത്തേരിയില്‍ നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തില്‍…
