Fincat
Browsing Category

Z-Featured

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.കഴിഞ്ഞ മാസം 24ആം തീയതിയാണ് സാക്കിർ ഹുസൈൻ കോളേജിലെ…

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, എംഎ യൂസഫലി ഒന്നാമത്

ദുബൈ: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്' പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്.…

ത്രീഡി ല​ഗേജ് പരിശോധന സംവിധാനവുമായി ദുബായ് വിമാനത്താവളം; പരിശോധനകൾ വേഗത്തിലാകും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും അത്യാധുനിക ത്രീഡി ല​ഗേജ് പരിശോധന സ്കാനറുകൾ സ്ഥാപിക്കുന്നത് 2026 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് എമിറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ…

സ്വകാര്യ മേഖല ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്പോൺസറെ മാറ്റാം; നിയമവുമായി…

ഒമാനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ തൊഴിലുടമ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് സ്‌പോണ്‍സറെ മാറ്റാന്‍ അനുമതി. ഇത് സബന്ധിച്ച നിര്‍ദേശം രാജ്യത്തെ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നല്‍കി. ഒമാന്‍…

‘ഇന്ത്യയിൽ മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ‌ അവസാനിപ്പിക്കണം’: കാന്തപുരം എപി അബൂബക്കര്‍…

ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ദുബായിലെ മര്‍ക്കസ് ആസ്ഥാനത്ത് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുമായി കൂടിക്കാഴ്ചയിലായിരുന്നു ഈ…

യുഎഇയിൽ‌ ഉടനീളം ട്രെയിനിൽ യാത്ര ചെയ്യാം; ഇത്തിഹാദ് റെയിൽ സർവീസിന് തയ്യാറെടുക്കുന്നു

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് യാത്രക്ക് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി മൂന്ന് വിഭാഗം ടിക്കറ്റുകളും പ്രഖ്യാപിച്ചു. ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന വട്ട…

വിട്ടുമാറാത്ത പനിയാണോ പ്രശ്‌നം; ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ, പനി പമ്പ കടക്കും

കാലാവസ്ഥ മാറുമ്പോള്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്‍ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്‍ഭങ്ങളിലും…

കേരളത്തിലേക്ക് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; പ്രധാനമന്ത്രിക്ക് നിവേദനവുമായി…

കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി യുഎഇയിൽ ഇന്ത്യൻ പ്രവാസികൾ. ഗൾഫ് മേഖലയിലേക്ക് കുറഞ്ഞ…

ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണം: മദ്യ നിരോധന സമിതി.ഗാന്ധി സ്മൃതിയും പ്രതിഷേധവും…

തിരുന്നാവായ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വജീവിതം കൊണ്ട് പൂരണം നിർദ്ദേശിച്ച ഗാന്ധിജി മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നെന്നും ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണമെന്നും കേരള മദ്യ…

ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ്…