Main Banner
Browsing Category

Z-Featured

ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരില്‍ 235 പേര്‍ സമ്മത പത്രം കൈമാറി, 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക്…

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കി. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്.170 പേര്‍ വീടിനായും 65 പേര്‍ സാമ്ബത്തിക സഹായത്തിനുമാണ് സമ്മതപത്രം…

പല്ലനയാറ്റില്‍ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രല്‍ സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി…

സംശയം തോന്നി നോക്കിയപ്പോള്‍ യുവാക്കളുടെ കയ്യില്‍ ഒമ്ബത് പാക്കറ്റ് ‘മിഠായി’,…

തൃശൂര്‍: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് മിഠായിയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോടാലി സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ സീതി (38), കോടാലി സ്വദേശി താനത്തുപറമ്ബില്‍ അര്‍ഷാദ് (22) എന്നിവരെയാണ് നിരോധിത മയക്കുമരുന്ന്…

അവസാന ചിത്രം, രണ്ടും കല്‍പ്പിച്ച്‌ വിജയ്; പൊങ്കല്‍ വിളയാട്ടത്തിക്ക് ‘ജനനായകൻ’

നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം പൊങ്കല്‍ റിലീസായാണ് ജനനായകൻ റിലീസ് ചെയ്യുക.2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം…

പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷമുണ്ടാകുന്ന ആഘോഷങ്ങള്‍ വേണ്ട, ആവശ്യമെങ്കില്‍ പൊലീസ്…

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നല്‍കി.ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂള്‍…

കുട്ടിയടക്കം 5 യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി; പുറത്തെത്തിച്ചത് ഒരു…

കണ്ണൂർ: ഒരു മണിക്കൂർ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാർ. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. വന്ദേ ഭാരതിന്…

സൗദിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിര്‍ബന്ധം

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയില്‍ നിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉള്‍പ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള…

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ രാജീവ് ചന്ദ്രശേഖര്‍; ഓരോ ജില്ലക്കും…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും…

സമരം കടുപ്പിക്കാനൊരുങ്ങി ആശമാര്‍; കൂട്ട ഉപവാസം ഇന്ന് മുതല്‍, പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും…

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ.ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌…

രാവിലെ മുതല്‍ ബാറില്‍ ഒരുമിച്ചിരുന്ന് മദ്യപാനം, വൈകുന്നേരം ആയപ്പോഴേക്കും തമ്മിലടി, ഒരാളുടെ കഴുത്തിന്…

ഇടുക്കി: നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളുടെ കഴുത്തിന് മുറിവേറ്റു. നെടുങ്കണ്ടം കല്‍ക്കൂന്തല്‍ നടുവത്താനിയില്‍ റോബിന്‍സിനാണ് പരുക്കേറ്റത്.ആക്രമണം നടത്തിയ കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ നെടുങ്കണ്ടം പൊലീസ്…