Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വതന്ത്ര വ്യാപാര കരാര്: ഇന്ത്യ – ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചര്ച്ച അന്തിമ…
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതി അവലോകനം ചെയ്ത് ഇരു രാജ്യങ്ങളുടെയും വാണിജ്യ, വ്യവസായ മന്ത്രിമാർ.ഇന്ത്യയുടെ വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ…
ഒരു കോടി രൂപ ചെലവില് നവീകരിച്ച മരുത ഗവ. ഹൈസ്കൂള് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
ഒരു കോടി രൂപ ചെലവില് പുതുതായി നിർമിച്ച മരുത ഗവ. ഹൈസ്കൂൾ കെട്ടിടവും വാർഷികാഘോഷവും കായിക-വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്…
നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസ്, സംസ്ഥാനത്ത് അരാജക സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി…
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെന്മാറയില് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതി ജാമ്യത്തില് ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്ച്ച വ്യക്തമാക്കുന്നതാണ്.ജാമ്യ…
മിസ് കേരള കിരീടം തിരൂർ സ്വദേശി ലിയാന ഖാലിദിന്
കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി…
കലോത്സവത്തിനിടെ SFI -KSU സംഘർഷം; KSUവിന്റെ വനിതാ പ്രവർത്തകരെ SFIക്കാർ മർദിച്ചുവെന്ന് അലോഷ്യസ് സേവ്യർ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ KSU നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ. സംഘർഷം നടത്തിയത് SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ. പൊലീസും SFI അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ്…
തോട്ടിലൊരു വലിയ ചാക്ക്, നാട്ടുകാര് പഞ്ചായത്തില് അറിയിച്ചു, പരിശോധനയില് കണ്ടത് ബ്യൂട്ടിപാര്ലര്…
കോഴിക്കോട്: നാദാപുരത്തെ പുളിക്കൂല് തോട്ടില് മാലിന്യം ചാക്കില് നിറച്ച് തള്ളിയ നിലയില് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന.നാട്ടുകാര് പരാതിപ്പെട്ടതിനെ തുടര്ന്ന് നാദാപുരം പഞ്ചായത്ത് ആരോഗ്യം വിഭാഗം…
കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്ശിച്ച് പ്രിയങ്ക; എംപി എത്താന് വൈകിയതില്…
കല്പ്പറ്റ: കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദര്ശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി.…
പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്മ്മകളായി മുന് എം.എല്.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം…
പൊതു രംഗത്തെ കര്മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല് നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള് തൊട്ടറിഞ്ഞ് പ്രവര്ത്തിച്ച ഒരു…
ഇനി ആറുവരി ദേശീയപാതയിൽ യാത്ര ചെയ്യാം;എൻ.എച്ച് 66 ആദ്യം പൂർത്തിയാവുക മലപ്പുറം ജില്ലയിൽ
ഈ വര്ഷത്തെ ഏറ്റവും വലിയ വികസന പ്രതീക്ഷ ദേശീയ പാത പൂര്ത്തീകരണമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.
ഓരോ ജില്ലയുടെയും മുഖഛായ മാറ്റിയാണ് ദേശീയ പാതയുടെ നിര്മ്മാണം പുരോഗമിക്കുന്നത്. നിര്മ്മാണ പ്രവൃത്തി തൊണ്ണൂറു ശതമാനവും…
അനുവദിച്ചിട്ടുള്ളതിന്റെ 12,000 ഇരട്ടി മെര്ക്കുറി; സൗന്ദര്യവര്ദ്ധക വസ്തുക്കള് ഉപയോഗിക്കുന്നവര്…
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്ദ്ധക വസ്തുക്കള് വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ 'ഓപ്പറേഷന് സൗന്ദര്യ' മൂന്നാം ഘട്ടം ഉടന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
