Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വരാൻ പറഞ്ഞു; കോണ്‍ട്രാക്ടറെത്തി, പണം കൈമാറുന്നതിനിടെ വിജിലൻസും; കൈക്കൂലി വാങ്ങിയ പൊലീസുകാരൻ…
കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ അനൂപാണ് പിടിയിലായിരിക്കുന്നത്.കോണ്‍ട്രാക്റ്ററോട് നേരിട്ട് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്…
ക്ലാസില്‍ നിന്ന് വേഗത്തില്‍ ഇറങ്ങി, വിദ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു
ഹൈദരാബാദ്: കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു. പതിനാറുകാരനായ വിദ്യാർത്ഥി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ…
ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്.ഭാര്യ വിജയകുമാരിയെ ഗുരുതര
പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറു…
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍…
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവൃത്തികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല…
‘അസാപ്’ ല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 'അസാപ്' കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, വെബ് ഡിസൈനിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്,…
പണവും എടിഎം കാര്‍ഡും ചെക്ക് ലീഫും അടക്കം കെഎസ്‌ആര്‍ടിസി ബസില്‍ മറന്നുവച്ചു; ഉടമസ്ഥനെ കണ്ടെത്തി…
ഹരിപ്പാട്: ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്‌ആർടിസി ജീവനക്കാർ മാതൃകയായി.ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു, ഡ്രൈവർ എ അബ്ദുള്‍ റഹുമാൻ കുട്ടിയുമാണ് പണം നഷ്ടമായ ആളിന് അക്കൗണ്ടുള്ള ബാങ്ക്…
ക്ഷേത്രക്കുളത്തില്‍ ഭര്‍ത്താവുമൊത്ത് കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി
തൃശൂർ: തൃശൂർ പാഞ്ഞാള്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്.ഗിരീഷുമൊത്ത് കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട…
4,4,0,6,4,4, പവര്‍ പ്ലേ പവറാക്കി സഞ്ജു വീണു, പിന്നാലെ സൂര്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച…
കൊല്‍ക്കത്ത: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം.ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 20…
249 കായിക താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സർക്കാർ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്‌ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍…
ശരീരത്തില്‍ ഒളിപ്പിച്ച വളരെ ചെറിയ പായ്ക്കറ്റുകള്‍, മാളിലും ടര്‍ഫിലുമെല്ലാം കറങ്ങും; 2 യുവാക്കളുടെ…
കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസമ്മില്‍(27) എന്നിവരെയാണ് കാരന്തൂരിലെ…
