Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അവരുടെ ഭാവി ഇനി സെലക്റ്റര്‍ തീരുമാനിക്കട്ടെ! കോലിക്കും രോഹിത്തിനുമെതിരെ ഇന്ത്യയുടെ ഇതിഹാസ താരം
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റിലെ 184 റണ്‍സ് തോല്‍വിയോടെ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ ജയത്തോടെ…
മഞ്ഞപ്പിത്തത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ കാണാതായി, കെഎസ്‌ഇബി സബ് എഞ്ചിനിയറെ മരിച്ച നിലയില്‍…
കുട്ടനാട്: ആലപ്പുഴയില്‍ കെഎസ്‌ഇബി സബ് എഞ്ചിനിയറെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡില്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി നിജു (47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ഞപിത്ത രോഗത്തെ…
‘നീ അറിയാതൊരു നാള്‍’ : നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത്
കൊച്ചി: മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്.'നീ അറിയാതൊരു നാള്‍' എന്നു…
സ്കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം, 21കാരനുമായി റോഡിലൂടെ നിരങ്ങിയത്…
മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീർക്കാട്ടില്‍ നാസറിന്റെ മകൻ ഷാഹില്‍ (21) ആണ് വാഹനാപകടത്തില്‍ മരിച്ചത്.വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട്…
ഞെട്ടിക്കുന്ന പ്രതികരണങ്ങള്‍, മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല; മാര്‍ക്കോയെ കുറിച്ച്…
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാല്‍ വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും…
മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജനം: കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്ന്…
ദില്ലി: മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ്…
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി! ഇനിയും സാധ്യതയുണ്ട്, പക്ഷേ ഒട്ടും…
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി.പരമ്ബരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി അടുത്തു. ഇന്ത്യക്ക്…
ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ്…
ബോളിവുഡ് അടക്കി വാണ് മാര്‍ക്കോ; 250ലേറെ അധിക സ്ക്രീനുകളില്‍ ഉണ്ണി മുകുന്ദൻ പടം
ഹിന്ദിയില്‍ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടർന്ന് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്…
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന കേക്കുകളും പലഹാരങ്ങളും; 20 കടകള്‍ പൂട്ടിച്ച്…
കോഴിക്കോട്: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍ പൂട്ടിച്ചത്. വീടുകള്‍…
