Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
Gold Rate Today: വീഴ്ചയില്‍ നിന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റ ദിവസംകൊണ്ട് കൂടിയത്…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 480 രൂപയാണ് പവന് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 880 രൂപയായിരുന്നു കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.
ഒരു…
ഭണ്ഡാരത്തില്‍ പണമിടുന്നതിനിടെ കൂടെ പോയത് ഐഫോണ്‍, തിരികെ ചോദിച്ചു, ക്ഷേത്ര അധികൃതരുടെ തീരുമാനത്തില്‍…
ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ വലഞ്ഞ് യുവാവ്.ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന്…
ട്രെയിനില്‍ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോള്‍ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത്…
പാലക്കാട്/തൃശൂർ: യുവതിക്ക് ട്രെയിനില്‍ പ്രസവ വേദന വന്നതോടെ കനിവ് 108 ആംബുലൻസില്‍ സുഖപ്രസവം. ഡല്‍ഹി സ്വദേശിനിയായ മെർസീന (30) ആണ് ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ആലപ്പുഴ നിന്ന്…
പുതുവര്‍ഷത്തലേന്ന് വയനാട്ടില്‍ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത്…
കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച്…
വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തില്‍ എസ്‌എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 4 പേര്‍ക്ക്…
തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.എസ്‌എഫ്‌ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സല്‍, എബിവിപി…
ഒടുവില്‍ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെര്‍മിറ്റ് അനുവദിച്ചു; അനുകൂല തീരുമാനം മരണത്തിന് ശേഷം
കോഴിക്കോട്: സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നല്‍കിയ അപേക്ഷയില്‍ നാലുമാസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല.ഓട്ടോയ്ക്ക് കെഎംസി നമ്ബർ നല്‍കാത്തതിനെ…
നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയില്‍ മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം.റിയാദില്‍നിന്നും 100 കിലോമീറ്റർ അകലെ അല്‍ഖർജില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മൻസൂർ അൻസാരി (29) എന്ന…
‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നിലമ്പൂർ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും…
ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്‍…
ടോക്കിയോ: ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്ബനിയുടെ കെയ്റോസ് റോക്കറ്റ് വീണ്ടും പരാജയപ്പെട്ടു.വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് വായുവില്‍ വച്ച് മൂക്കുകുത്തുകയായിരുന്നു. തായ്‌വാന്‍…
പുതുതലമുറ ജീപ്പ് കോംപസ് നിര്‍മ്മാണം അടുത്തവര്‍ഷം തുടങ്ങും
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് അടുത്ത തലമുറ കോംപസ് എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ ഈ അടുത്ത തലമുറ ജീപ്പ് കോംപസിൻ്റെ നിർമ്മാണം 2025 ല്‍ ആരംഭിക്കുമെന്നും ആദ്യം ഇറ്റലിയില്‍…
