Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രഹസ്യ വിവരം കിട്ടി കുമാരനെല്ലൂരിലെ വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ഹാൻസ് പാക്കറ്റുകള്‍; 2 പേര്‍…
കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികള്‍ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.ഇവർ താമസിച്ചിരുന്ന കുമാരനല്ലൂരിലെ വാടക വീട്ടില്‍ നിന്നാണ് പൊലീസും…
ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.…
സാറ ടെന്‍ഡുല്‍ക്കറും ക്രിക്കറ്റിലേക്ക്; ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിന്‍റെ…
മുംബൈ: ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ (GEPL) മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സാറ ടെന്‍ഡുല്‍ക്കര്‍.ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളാണ് സാറ ടെന്‍ഡുല്‍ക്കര്‍. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം…
10 കോടിയല്ല, ഇനി 12 കോടി ! കയ്യിലെത്തുക 300 രൂപ മുടക്കിയാല്‍; വിഷു ബമ്ബര്‍ വിപണിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷു ബമ്ബർ (ബി ആർ 103) ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍ എത്തി.12 കോടി രൂപയാണ് വിഷു ബമ്ബറിന് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു…
രണ്ടക്കം കടന്നത് 4 പേര്‍, ബാബറിനും റിസ്‌വാനും നിരാശ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയും കൈവിട്ട്…
ഹാമില്‍ട്ടണ്‍: ടി20 പരമ്ബരക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലും പാകിസ്ഥാന് നാണംകെട്ട തോല്‍വി.ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ മൂന്ന് മത്സര പരമ്ബരയില്‍ 0-2ന് പിന്നിലായി.…
കണക്കുതീര്‍ക്കാൻ റെട്രോയുമായി സൂര്യ വരുന്നൂ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്
സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക്…
സിഗ്നലില്‍ നിര്‍ത്തിട്ടിയിരുന്ന കാറിലേക്ക് പിന്നില്‍ വന്ന ടിപ്പര്‍ ഇടിച്ചുകയറി; ഒരു വയസുകാരൻ…
ചെന്നൈ: സിഗ്നലില്‍ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു.അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി കാറിന്റെ പിന്നിലേക്ക്…
കിട്ടിയാല്‍ കോടികളും ലക്ഷങ്ങളും! പോയാല്‍ 250 രൂപ; 10 കോടിയുടെ സമ്മര്‍ ബമ്ബര്‍ ഫലം എങ്ങനെ അറിയാം
തിരുവനന്തപുരം: രണ്ട് മാസത്തോളം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകള്‍ക്ക് അവസാനമാകാൻ ഇനി ഏതാനും നിമിഷങ്ങള്‍ കൂടി മാത്രമാണ് ബാക്കി.ഏവരും അക്ഷമരായി കാത്തിരിക്കുന്ന 10 കോടിയുടെ സമ്മർ ബമ്ബർ ഫലം രണ്ട് മണിക്ക് അറിയാനാകും. തിരുവനന്തപുരം…
ഒന്ന് എഴുതാൻ പഠിപ്പിച്ചതാ, ഫൈൻ എഴുതി നല്‍കി ബിസിസിഐ; നോട്ട്ബുക്ക് സെലിബ്രേഷനില്‍ ദിഗ്‌വേഷ്…
ലഖ്‌നൗ: ആ പരിപാടി ഇവിടെ വേണ്ട, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ബിസിസിഐ.പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നോട്ട്‌ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍…
പൊലീസ് എന്‍കൗണ്ടര്‍, രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശ്‍ പൊലീസ് ബുധനാഴ്ച രാവിലെ നടത്തിയ ഓപ്പറേഷനില്‍ ആയുധധാരികളായ രണ്ട് മവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു.കൊല്ലപ്പെട്ട രണ്ട് പേരും വനിതകളാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് കുറച്ച് നാളുകളായി നടന്നു…
