Main Banner
Browsing Category

Z-Featured

ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്, 3 ദിവസം ഇടിമിന്നലോടെ മഴ, ജാഗ്രത വേണം

പാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങള്‍ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍…

ഏഴ് പുതിയ സ്‌കാനിങ് സെന്ററുകൾക്ക് അനുമതി

ജില്ലയിൽ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകൾക്ക് അനുമതി നൽകാൻ പി.സി. ആൻഡ് പി.എൻ.ഡി.ടി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പൊതു വിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പി.സി.…

കുഴൽ കിണറിന് സബ്സിഡി

ജില്ലയിലെ ഭൂജല വകുപ്പ് കാർഷികാവശ്യത്തിനായി സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നു. സ്വന്തമായി 30 സെന്റിൽ കുറയാത്ത ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കാണ് 50 ശതമാനം സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നത്. മറ്റ് ആവശ്യങ്ങൾക്ക്…

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി ചെറുകിട/ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ…

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തില്‍ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളില്‍ കരാർ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.മാർച്ച്‌ 28ന് രാവിലെ 11ന്…

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു

അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി…

സമ്മര്‍ ട്രിപ്പ് ഊട്ടിയിലേയ്ക്കാണോ? ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത 4 സ്പോട്ടുകള്‍ ഇതാ

വേനല്‍ക്കാല യാത്ര എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന പേരാണ് ഊട്ടി. വേനല്‍ ചൂടില്‍ നിന്ന് രക്ഷനേടാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഊട്ടിയിലേയ്ക്ക് എത്തുന്നത്.എന്നാല്‍,…

വീണ്ടും ഞെട്ടിച്ച്‌ ബ്ലൂ ഗോസ്റ്റ്; ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യ എച്ച്‌ഡി ചിത്രങ്ങള്‍ നാസ…

കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്ബനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ 'ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത ഈ രണ്ട് ശ്രദ്ധേയമായ ഫോട്ടോകള്‍ക്ക് ചന്ദ്രനിലെ…

ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം: ഫാര്‍മസിസ്റ്റിൻ്റെ പരാതിയില്‍ ഡോക്‌ട‍ര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയില്‍ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ്…

ഡാമിന് താഴെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മാല കരമനയാറ്റിയാറ്റില്‍ കാണാതായി, മുങ്ങിയെടുത്ത്…

തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റില്‍‌ കാണാതായി.തിരുവനന്തപുരം യൂണിറ്റില്‍ നിന്നും സ്കൂബാ ടീം എത്തി മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ…