Shobika
Browsing Category

Z-Featured

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്, മറ്റ് പ്രതികളെ വെറുതെ…

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും.കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി…

നിരവധി തവണ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോള്‍ പ്രവാസി മരിച്ച നിലയില്‍

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയില്‍ മരിച്ചു. കോയമ്ബത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലില്‍ മരിച്ചത്.പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ സുരേന്ദ്രനെ…

ഇന്ത്യൻ എംബസിയില്‍ തൊഴിലവസരം; ആകര്‍ഷകമായ ശമ്ബളം, ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കാം

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയില്‍ ഒഴിവുകള്‍. എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്.അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍…

ബൈക്കില്‍ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച്‌ തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി…

ആലപ്പുഴ : വൃക്കരോഗിയായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച്‌ 1800 രൂപയുടെ ലോട്ടറിയുമായി യുവാവ് മുങ്ങിയതായി പരാതി.ചെങ്ങന്നൂർ മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് വിനു.…

വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാര്‍ട്ടി വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

വയനാട്: ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി…

കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍…

ഇടുക്കി:ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ ബസില്‍…

പുതിയ മഹീന്ദ്ര ഇലക്‌ട്രിക് എസ്‌യുവികള്‍ വിപണിയിലേക്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബോണ്‍ ഇലക്‌ട്രിക് എസ്‌യുവികളായ XEV 9e, BE 6e എന്നിവയെ ഇന്ന് ഇന്ത്യയില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും.രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും മഹീന്ദ്രയും ഫോക്‌സ്‌വാഗണും ചേർന്ന് വികസിപ്പിച്ചെടുത്ത, പുതിയ മോഡുലറും കസ്റ്റമൈസ്…

കുളിമുറിയില്‍ കയറിയ ലക്ഷ്മി ജീവനോടെ തിരിച്ചുവന്നില്ല, ദുരൂഹമായി മുഖത്ത് പാടുകള്‍,…

ബെംഗളൂരു: ബെംഗളൂരുവില്‍ ബന്ധുവിന്റെ വീട്ടില്‍ വിരുന്നെത്തിയ 24 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.ആന്ധ്ര സ്വദേശിയായ ലക്ഷ്മിയെ ഞായറാഴ്ച കുളിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലക്ഷ്മിയുടെ മുഖത്ത്…

ആകാശപാത നിര്‍മ്മാണ സെറ്റില്‍നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷണം, 3 പേര്‍ പിടിയില്‍,…

അരൂർ: ആകാശപാത നിർമാണ സ്ഥലത്തു നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷ്ടക്കളായ മൂന്ന് പേർ അരൂർ പൊലീസിന്റെ പിടിയില്‍.പള്ളൂരുത്തി വെളി കിഴക്കേ തൊമ്മശ്ശേരില്‍ സുലൈമാൻ (50), പനങ്ങാട് പുളിയം പള്ളിയില്‍ നിയാസ് (38), കളമശ്ശേരി അഭിഭവനത്തില്‍…

Gold Rate Today: വമ്ബൻ ഇടിവില്‍ സ്വര്‍ണവില; കോളടിച്ച്‌ വിവാഹവിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്. ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട്…