Main Banner
Browsing Category

Z-Featured

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നെസ്റ്റോ; തിരൂര്‍ നെസ്റ്റോയുടെ ഒന്നാം വാര്‍ഷികത്തിന്റെ…

തിരൂര്‍ നെസ്റ്റോയിലെ ഭക്ഷണം കഴിച്ച കുടുംബത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ദുഷ് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നെസ്റ്റോ മാനേജ്മെന്റ്. ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ നിയമന…

മലപ്പുറം ജില്ലയിൽ ആറ് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചു.ജില്ലാതല ഉദ്ഘാടനം…

കുടുംബശ്രീ മിഷനും ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്. പി ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻററുകൾക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. നിലമ്പൂർ ഡി.വൈ.എസ്.പി…

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

കാളികാവ് ഐ സി ഡി എസ് പ്രോജക്ടിന് കീഴിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 72 കണിയറപ്പന്‍പൊയില്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ…

എംബാർക്കേഷൻ പോയിന്റ്:- കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റൽ ഓൺലൈൻ അപേക്ഷ മാർച്ച് 17 മുതൽ 23 വരെ

കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണെന്നും, കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തെരഞ്ഞെടുക്കപ്പെട്ടവരിൽ എമ്പാർക്കേഷൻ പോയിന്റ് മാറ്റാനാഗ്രഹിക്കുന്നവരിൽ 516 പേരെ കണ്ണൂരിലേക്ക് മാറ്റാൻ കഴിയുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി…

കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം

കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍…

വേണ്ടത് വെറും 7 കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്ബരപ്പിക്കുകയാണ്.ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 143.47 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇനി വെറും ഏഴ് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ…

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ്…

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി…

യുഎഇയുടെ പുതിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

അബുദാബി: യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ഈ വര്‍ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉഗ്രഹ വിക്ഷേപണം ആണ്. സ്പേസ്‌എക്സിന്‍റെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ്…

സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആശങ്ക വിക്കറ്റ് കീപ്പിംഗില്‍! ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവില്‍…

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു.ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി…

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

തൃശൂർ: ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റില്‍ നിന്നും കണക്കില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാർ അറസ്റ്റില്‍.പാവറട്ടി സ്വദേശി മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍…