Main Banner
Browsing Category

Z-Featured

ഇതാ കൗണ്ട് ഡൗണ്‍ തുടങ്ങി!, 30 ദിവസങ്ങള്‍ കഴിഞ്ഞാല്‍ ബസൂക്കയുമായി മമ്മൂട്ടി

ഇനി മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്.മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള…

നിര്യാതനായി

നടുവിലങ്ങാടി: കാക്കടവ് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) നിര്യാതനായി. മാതാവ് : പാത്തുമ്മു. ഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ ). മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമ. സഹോദരങ്ങൾ : അബ്ദുൽ റഷീദ് (…

ആദ്യ ഇന്ത്യാക്കാരൻ, ലോകത്ത് 5 പേര്‍ക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി നല്‍കി…

പോർട്ട് ലൂയിസ്: മൗറീഷ്യസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചു.മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ്…

കടുത്ത പനിയും ഛര്‍ദിയും, കളമശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ 5 പേര്‍ ചികിത്സ തേടി

കൊച്ചി : എറണാകുളം കളമശേരിയില്‍ കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികള്‍ ചികിത്സ തേടി. കളമശേരി സെൻ്റ് പോള്‍സ് ഇന്റർനാഷണല്‍ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.പനിയും ഛർദിയും…

ചൊക്ലിയില്‍ മരത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചിറക് വിരിച്ച്‌ പറക്കുന്ന അണ്ണാൻ! അമ്ബരന്ന് നാട്ടുകാര്‍,…

കണ്ണൂർ: കണ്ണൂർ ചൊക്ലിയില്‍ പറക്കുന്ന അണ്ണാനെ കണ്ടെത്തി. നെടുമ്ബ്രത്തെ പി സുകുമാരന്റെ പറമ്ബിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുപറമ്ബിലെ മരം മുറിക്കവെയാണ് മരത്തില്‍ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര…

യൂട്ടിലൈസേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്ന് കേരളം; ഇല്ലെന്ന് സുരേഷ് ഗോപിയും, ആശമാരെ…

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലില്‍. ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും…

‘സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ദേവനന്ദ

ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളില്‍…

ബീഫ്, മീൻ സ്റ്റാള്‍, ഹോട്ടല്‍, ഇവിടെയെല്ലാം ആരോഗ്യവകുപ്പ് കണ്ടത് ഒരേ പ്രശ്നം, ഹോട്ടല്‍ പൂട്ടി,…

കോഴിക്കോട്: താമരശ്ശേരിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച കട അടപ്പിച്ചു. പരപ്പന്‍പൊയിലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അധികൃതര്‍ പരിശോധന നടത്തി പൂട്ടിച്ചത്.വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയുമാണ്…

കോളേജ് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ പരിശോധന; 3 വിദ്യാര്‍ത്ഥികള്‍…

കൊല്ലം: കോളേജില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്.…

അഡ്വഞ്ചര്‍ ടൂറിസം മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം; പുതിയ തൊഴില്‍ മേഖല ഒരുക്കി കേരള ടൂറിസം

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവതലമുറയ്ക്ക് നവീന തൊഴിലവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍…