Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം, അദ്ദേഹത്തെ വിട്ടയക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്…
ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ.രാജസ്ഥാനിലെ ജയിലിലുളള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് രാഷ്ട്രപതി…
യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി: മൂന്നാറില്‍ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും…
ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം; ഭീകരവാദം കുവൈത്തിനെ ബാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു ഭീകരാക്രമണ നീക്കം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് തകർത്ത പശ്ചാത്തലത്തിൽ മന്ത്രാലയത്തിന്‍റെ സുരക്ഷാ സജ്ജീകരണങ്ങൾ വ്യക്തമാക്കി ആഭ്യന്തര…
വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഫിനാന്‍സ്: പൂട്ട് പൊളിച്ച് വീട്…
കണ്ണൂര്‍ കൊളച്ചേരിയില്‍ വീട് ജപ്തി ചെയ്ത് അമ്മയെയും മകനെയും ഇറക്കിവിട്ട് മണപ്പുറം ഹോം ഫിനാന്‍സ്. കരിയില്‍ വയല്‍ മാടത്തില്‍ ഷീബയുടെ വീടാണ് ജപ്തി ചെയ്തത്. മണപ്പുറം ഹോം ഫിനാന്‍സ് കണ്ണൂര്‍ ബ്രാഞ്ചില്‍ നിന്നാണ് ഷീബ ലോണെടുത്തത്. ജപ്തി ചെയ്ത…
പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും
മലപ്പുറം: പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി എം സുബൈദയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയിൽ മഞ്ചേരി ജനറൽ ആശുപത്രിയെ…
കേരളത്തിൽ GSTയുടെ പേരിൽ നടന്നത് 1100 കോടിയുടെ തട്ടിപ്പ്,ഖജനാവിന് നഷ്ടം 200 കോടി
തിരുവനന്തപുരം: കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍…
പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്ബതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്.അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4…
7,000 എംഎഎച്ച് ബാറ്ററി, 50 എം പി ക്യാമറ: പുത്തൻ ഫീച്ചറുകളോടെ റിയല്‍മി 15x 5G സ്മാര്‍ട്ട്ഫോണ്‍…
റിയല്‍മിയുടെ പുതിയ 15x 5G സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുള്ളതാണ് ഫോണിന്റെ മറ്റ് പ്രധാന…
‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി
കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ…
മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം
കോഴിക്കോട് പയ്യാനക്കലില്‍ മദ്രസ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം. തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി .കാസര്‍കോഡ് സ്വദേശി സിനാന്‍ അലി യൂസഫ് ആണ് പിടിയിലായത്
കോഴിക്കോട് ബിച്ച് ഹോസ്പിറ്റലിന് സമീപത്തെ…
