Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഹോര്മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില് ഇന്ത്യയിലേക്കുള്ള കപ്പലുകള് മുന്നില്; റിപ്പോര്ട്ട്
ഹോര്മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകള് മുന്നില്. ഹോര്മുസില് കപ്പല് ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന് രൂപീകരിച്ച പേര്ഷ്യന് ഗള്ഫ് സ്ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്.…
ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില് ഇല്ല; ലോര്ഡ്സില് രോഹിത് ശര്മക്ക് റിട്ടയര്മെന്റോ?
മുന് ഇന്ത്യന് നായകന് രോഹിത് ശര്മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്ഡ്സില് ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില് പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം.…
‘അനുഭവക്കുറവ് മൂലം പിഴവുകളുണ്ടായി,തിരുത്തും’; അമ്മ അംഗങ്ങള്ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അംഗങ്ങള്ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്. അനുഭവക്കുറവ് മൂലം പിഴവുകള് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള് തിരുത്താനുള്ള നടപടികള് ആരംഭിച്ചെന്നും ശ്വേത വ്യക്തമാക്കി.
ശ്വേത മേനോന്റെ…
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര് രാജന് ജോസഫ് വീണ്ടും…
ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില് യൂട്യൂബര് രാജന് ജോസഫ് അറസ്റ്റില്. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള് വീണ്ടും കുറ്റം ആവര്ത്തിച്ച…
ഇന്ന് കര്ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം
ഇന്ന് കര്ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല് അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല് മുഖരിതമാകും.
തോരാ മഴ പെയ്യുന്ന കര്ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്ക്കടകവും പഞ്ഞ…
5 ജോഡി ആനക്കൊമ്പുകളും 13 ശില്പങ്ങളും; മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരത്തിൽ വീണ്ടും കുരുക്ക്
നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുകയാണ്. തന്റെ കൈവശം രണ്ട് ജോഡി ആനക്കൊമ്പുകൾ മാത്രമാണുള്ളതെന്നായിരുന്നു…
ജിമ്മും ഡയറ്റും ഇല്ല, മാറ്റിയത് ഒരു ‘ചെറിയ ശീലം’ മാത്രം; ടെക്കി കുറച്ചത് 65 കിലോ
അമിതവണ്ണവും ശരീരഭാരവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും കഠിനമായ വ്യായാമമുറകള്ക്കായി ജിമ്മുകളെ ആശ്രയിക്കുകയോ കൃത്യമായ ഡയറ്റ് പ്ലാനുകള്ക്കായി ന്യൂട്രീഷ്യനിസ്റ്റുകളുടെ സഹായം തേടുകയോ ചെയ്യാറുണ്ട്.
എന്നാല് ഇത്തരം ബാഹ്യ…
കുരുക്ക് മുറുക്കി പൊലീസ്; മമ്മുവിനെ കസ്റ്റഡിയില് ചോദ്യംചെയ്യണം, കോടതിയില് അപേക്ഷ നല്കും;…
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില് അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയില് വാങ്ങാനായി പൊലീസ് കോടതിയില് അപേക്ഷ നല്കും.
പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയില് ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം…
നീറ്റ് ചോദ്യപേപ്പര് ചോര്ച്ച: കോച്ചിങ് സെന്റര് ഉടമ എൻടിഎ ഉദ്യോഗസ്ഥന് നല്കിയത് അഞ്ച് ലക്ഷം രൂപ;…
ന്യൂ ഡല്ഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസില് നിർണായക വിവരങ്ങള് പുറത്തുവിട്ട് സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന നാഷണല് ടെസ്റ്റിങ് ഏജൻസി (എൻടിഎ) പാനല് അംഗമായ പി.വി കുല്ക്കർണിയില് നിന്ന് കെമിസ്ട്രി ചോദ്യങ്ങള് കൈക്കലാക്കാൻ…
മൈതാനത്തെ മെസി മാജിക് നേരില് കണ്ട് ഗാലറിയില് ‘ലാലേട്ടനും ഫഫയും’; അര്ജന്റീന-ഇംഗ്ലണ്ട്…
തിരുവനന്തപുരം: ഫുട്ബോള് ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനല് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയില്.
അറ്റ്ലാന്റയിലെ മെഴ്സിഡെസ് ബെൻസ്…
