Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള 'മഹിളാ ജന്‍ സുന്‍വായി' പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.…
കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം:…
മികച്ച അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടും കേരളത്തെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.…
നിയമസഭാ തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ…
നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂയിങ് ടീമുകള്‍ രൂപീകരിച്ചു
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുതാര്യതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ചെലവു നിരീക്ഷണ…
നിയമസഭാ തെരഞ്ഞടുപ്പ്:ജില്ലയിലെ വിവിധ സ്വീകരണ-വിതരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍…
ആസന്നമായ നിയമസഭാ തെഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പൊളിങ് സാമഗ്രികളുടെ…
കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം നാളെ (ചൊവ്വ)
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികള്‍ നാളെ (ചൊവ്വ) രാവിലെ 11ന് കോട്ടക്കയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍…
ചികിത്സാവീഴ്ച: 4,93736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍
രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്‍. പെരുമ്പടപ്പ് സ്വദേശിയ്ക്ക് 493,736 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. രോഗി പ്രമേഹബാധിതയാണെന്ന്…
അധ്യാപകരെ സ്ഥലം മാറ്റി തട്ടിക്കളിക്കുന്ന നടപടി അംഗീകരിക്കാനാകില്ല:എഫ് എച് എസ് ടി എ
മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ ആരംഭിച്ച ശേഷം പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തട്ടിക്കളിക്കുന്ന മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ…
‘നാല് പെണ്‍മക്കള്‍ വേണമെന്ന് ചിന്തിച്ചിട്ടില്ല, ഒരിക്കല്‍ മാത്രം ആണ്‍കുട്ടിയായിരുന്നുവെങ്കില്‍…
സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഏറെയുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്‍മക്കളാണ്.നാലു പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്. ഇപ്പോഴിതാ നാല്…
കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ…
പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിന്‍റെ വിചാരണ തുടങ്ങി. സേലം സ്വദേശിനിയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിചാരണയാണ് ആദ്യം തുടങ്ങിയത്. ഇരുന്നൂറിലേറെ സാക്ഷികളാണ്…
