Main Banner
Browsing Category

Z-Featured

വനിതാ ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച്‌ നൂര്‍ബിന റഷീദ്

കോഴിക്കോട്: വനിതാ ലീഗിനോട് മുസ്ലീം ലീഗ് കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച്‌ നൂർബിന റഷീദ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് സീറ്റ്…

ഇന്തോനേഷ്യയില്‍ തീവ്രതയേറിയ ഭൂചലനം; ഒമ്ബതു രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ തീവ്രതയേറിയ ഭൂചലനം ഉണ്ടയതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിയില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍…

തമിഴ്നാടിന്റെ നീക്കത്തില്‍ പണി കിട്ടിയത് കേരളത്തിന്, വില കുത്തനെ കുറഞ്ഞു, പക്ഷേ ഒരു സാധനത്തിന്…

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങ വില കൂപ്പുകുത്തി. കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു. തമിഴ്നാട്ടില്‍ ഉല്‍പാദനം വർദ്ധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങവരുന്നതും…

‘വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ’; ഓഫറുമായി സപ്ലൈക്കോ

തിരുവനന്തപുരം: വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു…

പിരിച്ച പണത്തിന്‍റെ കണക്കുമായി സിപിഎം, കോൺഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളി;…

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പിരിച്ച മുഴുവൻ പണത്തിന്‍റെയും കണക്ക് പുറത്ത് വിട്ട് സിപിഎം. പാർട്ടി സ്വരൂപിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം ജനറല്‍ സെക്രട്ടറി…

രഞ്ജിത്തിനെതിരായ കേസ്: നിർണായക നീക്കവുമായി പൊലീസ്, ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ…

പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡുമായി ഇറങ്ങുന്നു പി എം എ സലാം.

കോട്ടക്കൽ: തെരഞ്ഞെടുപ്പ് പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡിറക്കി മത ദുർവീകരണം ഉണ്ടാക്കി വോട്ടു പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ്…

നൂറ് സീറ്റിൽ അധികം നേടി കേരളത്തിൽ യുഡിഎഫ് തിരിച്ചു വരും. ഇമ്രാൻ പ്രതാപ് ഗാർഹി. എം പി

കുറ്റിപ്പുറം: നൂറ് സീറ്റിൽ അധികം നേടി ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിലേക്ക് വരുമെന്ന് ഇമ്രാൻ പ്രതാപ് ധർഹി എംപി പറഞ്ഞു കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി…

താനാളൂരിൽ ജനഹൃദയങ്ങൾ കവർന്ന് പി. കെ. നവാസിന്റെ മോർണിംഗ് വാക്ക്; പ്രഭാത സവാരിയിൽ അണിനിരന്ന് വൻ…

താനൂർ: താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ. നവാസ് താനാളൂരിൽ നടത്തിയ പ്രഭാത സവാരി (മോർണിംഗ് വാക്ക്) വൻ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി. അതിരാവിലെ ആരംഭിച്ച പ്രഭാത സവാരിയിൽ നിരവധി പേരെ നേരിൽ കാണാനും വോട്ടഭ്യർത്ഥിക്കാനും…

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10…