AAK

കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ച് മരണം; മരിച്ചത് ഒരു കുടുംബത്തിലുള്ളവര്‍, മൂന്ന് പേര്‍ സ്ത്രീകള്‍

ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്.…

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, കഴുത്തില്‍ നീര്; തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20…

തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്ബലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്ബനിയുടെ…

പ്രൈമറി ക്ലാസുകളില്‍ ബി.എഡുകാര്‍ വേണ്ട: വിലക്ക് ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബി.എഡുകാർക്ക് പ്രൈമറി ക്ലാസ് അധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച സുപ്രീംകോടതി അന്ന് തൊട്ടുള്ള നിയമനങ്ങള്‍ക്ക് വിലക്ക് ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി.വിജഞാപനത്തില്‍ ബി.എഡ് യോഗ്യതയായി…

പെരുന്നാള്‍: റെയില്‍വേ റിസര്‍വേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉച്ച വരെ

പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച്‌ പാലക്കാട് ഡിവിഷനിലെ കമ്ബ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ.റെയില്‍വേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ആറളം ഫാമില്‍ കൃഷിയിടത്തിലെ തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു

കേളകം (കണ്ണൂർ): ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്.തിങ്കളാഴ്‌ച വൈകീട്ടാണ് സംഭവം.

എങ്ങോട്ടാണ് പൊന്നേ? വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.2023 ഏപ്രില്‍…

ഗസ്സയില്‍ ഇസ്രായേല്‍ സേന നഴ്സിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയില്‍…

ഗസ്സ: അല്‍ അമല്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്.ഇസ്രായേല്‍ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം…

ചന്ദ്രൻ സൂര്യനെ മറയ്ക്കും; സമ്ബൂര്‍ണ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യയില്‍ ദൃശ്യമാകില്ല

സമ്ബൂർണ സൂര്യഗ്രഹണം ഇന്ന്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ നേർരേഖയില്‍ വരുമ്ബോള്‍ സൂര്യനെ ഏതാനും സമയത്തേക്ക് പൂർണ്ണമായും മറയ്ക്കുന്ന പ്രതിഭാസമാണിത്. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ്…

1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

അരീക്കോട്: 1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ എക്സൈസിന്റെ പിടിയില്‍. കൊണ്ടോട്ടി പാലപ്പെട്ടി സ്വദേശി പൂലാട്ട് വീട്ടില്‍ ജാബിർ (34), കോഡൂർ ചൂരപ്പുലാൻ വീട്ടില്‍ മജീദ് (40), കൊണ്ടോട്ടി പാലപ്പെട്ടി മുക്കോളി വീട്ടില്‍ അബ്ദുല്‍ അഷ്‌റഫ്‌ (40)…

‘പ്രണയ ബോധവത്ക്കരണം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’…

ഇടുക്കി:വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്.ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…