AAK

മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത

കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…

ഗസ്സയില്‍ നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തി

ഗസ്സ: നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി.സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ്…

ചിക്കൻ ഡോണറ്റ്

ചേരുവകള്‍: എല്ലില്ലാത്ത ചിക്കൻ: അര കി.ഗ്രാം ഉരുളക്കിഴങ്ങ്: ഒന്ന് പച്ചമുളക്: രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി: അര ടീസ്പൂണ്‍ മുളകുപൊടി: ഒരു ടീ‌സ്പൂണ്‍ കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍…

ഇൻസ്റ്റ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു: 23കാരന് ജീവപര്യന്തം തടവും 3.20 ലക്ഷം പിഴയും

അടൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 23കാരന് ജീവപര്യന്തം തടവ്.ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ…

ജാമ്യമില്ല; കെജ്രിവാള്‍ ആറു ദിവസം ഇ.ഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയില്‍ വിട്ടു.പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി…

മുൻ വി.സിയുടെ അപ്പീല്‍ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

കൊച്ചി: കാലടി സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന മുൻ വി.സി ഡോ.എം.വി. നാരായണന്‍റെ അപ്പീല്‍ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. സ്റ്റേ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

തിരുവനന്തപുരം: ആർ.എല്‍.വി. രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയമാണെന്ന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. പറഞ്ഞ ആളിനെ കുറ്റം പറയുകയോ ആഘാതമേറ്റുവാങ്ങിയ ആളിനെ പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം…

മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം 'മന്‍ കീ ബാത്തി'ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാല്‍ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും…

Gold Rate Today: സ്വര്‍ണവില വീണു; സര്‍വകാല റെക്കോര്‍ഡില്‍ നിന്നുള്ള ഇടിവില്‍ പ്രതീക്ഷയുമായി…

തിരുവനന്തപുരം: സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളില്‍ തന്നെയാണ് ഇന്നും വില. ഒരു…

സഹോദരൻ ഇബ്രാഹിമിനെ മാതൃകയാക്കുമോ? ഇല്ലെന്ന മറുപടിയുമായി ബോളിവുഡ് താരം സാറാ അലിഖാൻ

മുംബൈ: ബോളിവുഡ് താരം സെയ്ഫുലിഖാന്റെ മക്കളായ സാറാ അലിഖാനും സഹോദരൻ ഇബ്രാഹിം ഖാനും ബോളിവുഡില്‍ സജീവ സാന്നിധ്യമാണ്. സാറാ അലിഖാൻ സിനിമകളില്‍ അഭിനയിച്ച്‌ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ്. സഹോദരൻ ഇബ്രാഹിം ഖാനും…