AAK

കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ കേരളം; സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കി മന്ത്രിമാര്‍

തൊടുപുഴ: 13 വളര്‍ത്തുപശുക്കള്‍ ചത്തതിനെ തുടര്‍ന്ന് വിഷമത്തിലായ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ കേരളം. പതിനാലും പതിനെട്ടും വയസ്സുള്ള കുട്ടികര്‍ഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി…

കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച്‌ കൊന്നു

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച്‌ കൊന്ന് പൊലീസില്‍ കീഴടങ്ങി. ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും…

കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.

‘ഓള’മായി ജലയാത്ര

കൊച്ചി: അവധി ദിനങ്ങളില്‍ കൊച്ചി കാണാനെത്തിയവര്‍ കൂടുതല്‍ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളില്‍ യാത്രചെയ്തത്. പുതുവത്സരത്തലേന്നുള്‍പ്പെടെ വൻ തിരക്കാണ്…

യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഒമ്പതിന് വിധി

തലശ്ശേരി: പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഒമ്ബതിന് കോടതി വിധി പറയും. ഭര്‍തൃ സഹോദരിയാണ് കേസില്‍ വിചാരണ നേരിട്ടത്. ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയില്‍ എ.കെ. ശാരദയുടെ മകള്‍ ഷിജിനയാണ് (28)…

തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?

തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത. പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ്…

റിസര്‍വ് വനവും സ്വകാര്യ എസ്റ്റേറ്റുകളും വാകേരിയിലെ കടുവദുരിതം തുടരും

സുല്‍ത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരിയില്‍ കടുവകള്‍ ഇടക്കിടെ എത്താൻ കാരണം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം. ചെതലയം വനത്തോടു ചേര്‍ന്ന പ്രദേശം, വനം പോലെയുള്ള സ്വകാര്യ എസ്റ്റേറ്റുകള്‍ എന്നിവയൊക്കെയാണ് കടുവകളെ ഇങ്ങോട്ട്…

വാണിജ്യ സിലിണ്ടറിന് വില കുറച്ചു, ഒന്നര രൂപ!

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതില്‍ വിലകുറച്ച്‌ കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്. അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന്…

ശബരിമലയില്‍ അരവണ നിര്‍മാണം നിര്‍ത്തിവെച്ചു; ഒരു തീര്‍ത്ഥാടകന് അഞ്ച് ബോട്ടില്‍ മാത്രം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് നടതുറന്ന് മൂന്ന് ദിനങ്ങള്‍ പിന്നിടുമ്ബോള്‍ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിര്‍മാണം നിര്‍ത്തിവച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് നിര്‍മാണം നിര്‍ത്തി വെച്ചത്. ഇതോടെ…

വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു

ചെങ്ങന്നൂര്‍: തിരുവൻവണ്ടൂരില്‍ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയില്‍ കമലാസനൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോലടത്തുശേരി കണ്ടത്തില്‍പ്പടി…