AAK

സരസിലെ താരമായി തിരുനെല്ലിയുടെ ഗുണ്ടഗെ ചിക്കനും തിമോസും

കൊച്ചി: ദേശീയ സരസ് മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഭക്ഷ്യമേളയിലെ താരം തിരുനെല്ലിയുടെ " ഗുണ്ടഗെ ചിക്കനും തിമോസും" തന്നെ. നിരവധി ആളുകളാണ് ഈ തിരുനെല്ലി സ്പെഷ്യലിന്റെ രുചി നുണയാൻ എത്തുന്നത്. പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത്…

പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി

വെണ്ണിക്കുളം: മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പടുതോട് പള്ളത്ത് പ്രഫ.പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി- 80) നിര്യാതയായി. ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്‌.എസ്. റിട്ട.…

പരിചരിക്കാൻ 5 പേര്‍, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ഗോലുവിന്റെ വില കേട്ടാല്‍ ഞെട്ടും

ഇന്ന് മുതല്‍ 23 വരെ പാറ്റ്നയില്‍ നടക്കുന്ന ബിഹാര്‍ ഡയറി ആൻഡ് കാറ്റില്‍ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്. ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകര്‍ഷണമാകാൻ കാരണം. ഗോലു ഒരുമാസം…

സ്കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു

കാഞ്ഞങ്ങാട്: സ്കൂള്‍ ബസ്സിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച്‌ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3 .30ഓടെ പൊയിനാച്ചി പെട്രോള്‍ പമ്ബിന് സമീപം മൈലാട്ടിയിലാണ് അപകടം. തച്ചങ്ങാട്…

നിര്‍ദിഷ്ട കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍പാത:പരിഗണനയിലുണ്ടെന്ന് ഡി.ആര്‍.എം

കുറ്റിപ്പുറം: നിര്‍ദിഷ്ട കുറ്റിപ്പുറം -ഗുരുവായൂര്‍ റെയില്‍പാത പരിഗണനയിലുണ്ടെന്നും ഇനി സര്‍ക്കാര്‍തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ…

പിഞ്ചുകുഞ്ഞിനെ അണക്കെട്ടില്‍ എറിഞ്ഞു കൊന്നു

ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി.…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരൻ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്ബ അസിസ്റ്റൻറ് എഞ്ചിനിയര്‍ ഓഫീസ് ജീവനക്കാരനും, നിലക്കല്‍ സ്വാമി അയ്യപ്പാ ഫ്യൂവല്‍സിെൻറ മേല്‍നോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസില്‍ പൊലീസ് പിടിയില്‍.…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വര്‍ഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാല്‍ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്…

വഴിക്കടവ് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: നിലമ്ബൂര്‍ വഴിക്കടവ് പൂവൻകാവില്‍ അബ്ദുല്‍ ജമീല്‍(68) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി. ദുബൈയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കള്‍:…

ജന്മം നല്‍കിയ അമ്മയെ തേടി സ്വിസ് യുവതി മുംബൈയില്‍

മുംബൈ: ജൻമം നല്‍കിയ അമ്മയെ കാണാൻ മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ് സ്വിറ്റ്സര്‍ലൻഡിലെ വിദ്യ ഫിലിപ്പൻ. 10 വര്‍ഷത്തോളമായി വിദ്യ തന്റെ വേരുകള്‍ തിരഞ്ഞുതുടങ്ങിയിട്ട്. അമ്മയുടെ പേരും വിലാസവും മാത്രമാണ് ഈ 27 കാരിയുടെ കൈയിലുള്ളത്.…