Fincat

ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം ഉടൻ…

സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും

സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ വാക്കേറ്റവും കൈയാങ്കളിയും.സി പി ഐ എം വെട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥക്കിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം, ആശാൻപടിയിൽ നിന്നും തുടങ്ങിയ…

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്; റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത്…

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. സർക്കാരിന് റെഡ് ക്രെസെന്റ്…

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതിൽ വിലക്കിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും…

നിക്ഷേപ സമാഹരണം സംസ്ഥാനതല ഉദ്ഘാടനം 20 ന് മലപ്പുറത്ത്

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. 'സഹകരണ…

ലക്ഷദ്വീപ് എംപിയെ വിടാതെ ഇ ഡി; മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം…

ലക്ഷദ്വീപ് മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ എം.പി പി പി മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് നീക്കം. ഇന്നലെ എറണാകുളം ഇ ഡി ഓഫീസില്‍ ഹാജരായ മുഹമ്മദ് ഫൈസല്‍ തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍…

വിശ്വനാഥന്റെ മരണം: കുടുംബത്തിന്‌ നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും…

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ…

10 KM സഞ്ചരിക്കാൻ അരമണിക്കൂർ! ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ

സമ്പന്നമായ ചരിത്രവും ഐടി ഹബ്ബുകൾ കൊണ്ടും പേരുകേട്ടതാണ് ബാംഗ്ലൂർ. ഇപ്പോൾ മറ്റൊരു വിശേഷണം കൂടി നഗരത്തെ തേടിയെത്തിരിക്കുകയാണ്. വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ഇന്ത്യയിലെ സിലിക്കൺ വാലിയെ ഒരു പഠനത്തിൽ കണ്ടെത്തി. ബെംഗളൂരുവിലെ…

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്

ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍…