Shobika

അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി; വിമാനത്താവളങ്ങളും റെയില്‍ പദ്ധതികളും ഉദ്ഘാടനം ചെയ്യും

വാരാണസി: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തുടക്കമായി. സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അയോധ്യ വിമാനത്താവളം, മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം ജങ്ൻ റെയില്‍വേ സ്റ്റേഷൻ എന്നിവ അദ്ദേഹം ഉദ്ഘാടനം…

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

മഞ്ചേരി: നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗണ്‍സിലറായിരുന്ന അബ്ദുല്‍ ജലീല്‍ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12.30 ഓടെ…

ജീര്‍ണിച്ച വീട്ടില്‍ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം

ബംഗളൂരു: ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. റിട്ട. പി.ഡബ്ലു.ഡി എൻജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53)…

കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥി മരിച്ച നിലയില്‍

ബംഗളൂരു: കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഖില്‍ സുരേഷാണ് മരിച്ചത്. ചന്ദ്ര ലേഔട്ടില്‍ പേയിങ് ഗെസ്റ്റായി കൂട്ടുകാര്‍ക്കൊപ്പം…

അക്ബറലി മമ്പാടിനെ അനുസ്മരിച്ചു

തിരൂർ: തിരൂരിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ മൂന്നര പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിനെ മൂന്നാം ചരമവാർഷിക ദിനത്തിൽ സൗഹൃദവേദി തിരൂർ അനുസ്മരിച്ചു . മമ്പാടിൽനിന്നെത്തി തിരൂരിനെ എല്ലാ മേഖലകളിലും…

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്ബോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്…

ചെന്നൈയിലെ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

ചെന്നൈ: ചെെന്നെയില്‍ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിെൻറ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്ബത്തൂരില്‍ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെൻറയും ( റിയല്‍…

എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

തിരൂർ: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി…

ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം

ചെറുതുരുത്തി: മുള്ളൂര്‍ക്കര പഞ്ചായത്തിലെ ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഒരു വീട്ടില്‍നിന്ന് ഗ്യാരണ്ടിയുടെ മാലയും 4000 രൂപയും കൊണ്ടുപോയി. മറ്റു സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ആറ്റൂര്‍ ജുമാ മസ്ജിദിന് സമീപം റെയില്‍വേ…

ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കവര്‍ന്നു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്. നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിെൻറ…