Shobika

തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി…

‘പൊലീസ് സ്റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിക്കാൻ താല്‍പര്യമില്ല’; ആറന്മുള പൊലീസ്…

കോഴഞ്ചേരി: ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുടെ കുറിപ്പ്. അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച്‌ ആറന്മുള എസ്.എച്ച്‌.ഒ സി.കെ. മനോജ് സീനിയര്‍ സിവില്‍ പൊലീസ്…

ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പലുകളില്‍ ഇന്ത്യൻ ക്രൂഡ് ഓയില്‍ ടാങ്കറും

ന്യൂഡല്‍ഹി: തെക്കൻ ചെങ്കടലില്‍ യമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറും.ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബണ്‍ പതാക ഘടിപ്പിച്ച കപ്പലില്‍ 25…

സുള്ളന്‍ സുരേഷ് പരിയാരത്ത്: കൊലപാതകം ഉള്‍പ്പെടെ കേസുകളെന്ന്‌ പൊലീസ്

പയ്യന്നൂര്‍: പരിയാരം കവര്‍ച്ചയിലെ മുഖ്യപ്രതി നാമക്കല്‍ കുമാരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷിനെ (35) പരിയാരം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട ജങ്ഷന്‍ റെയില്‍വേ…

ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗണ്‍ ട്രാജഡി’

കോഴിക്കോട്:ക്രിസ്മസ് അവധിയില്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറിപ്പറ്റാൻ യാത്രക്കാര്‍ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്. വാഗണ്‍ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ്…

അപ്രതീക്ഷിത മഴ; ആശങ്കയില്‍ കര്‍ഷകര്‍

കല്‍പറ്റ: വിളവെടുപ്പ് സമയത്തുണ്ടാവുന്ന അപ്രതീക്ഷിത മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. നെല്ല് വിളവെടുപ്പ് സമയത്ത് മഴ പെയ്യുന്നത് കൊയ്തെടുക്കുന്നതിനും ഉണക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും. കാപ്പി, കുരുമുളക് തുടങ്ങിയവയുടെയെല്ലാം…

സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു

സുല്‍ത്താൻ ബത്തേരി: ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത്…

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ കോടതി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ നിര്‍ദേശം നല്‍കി കോടതി.ആലപ്പുഴ സൗത്ത് പൊലീസിന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഗണ്‍മാന്‍റെ മര്‍ദനമേറ്റ കെ.എസ്.യു…

കളിച്ചു കൊണ്ടിരിക്കെ തെരുവു നായ ആക്രമിച്ചു; 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച്‌ മരിച്ചു

ചണ്ഡീഗഢിലെ മാനി മജ്റ പ്രദേശത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച്‌ മരിച്ചു. നായയുടെ ആക്രമണത്തില്‍ ഭയന്നു പോയ പെണ്‍കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍…

സരസം സുന്ദരം;രാജ്യത്തിന്‍റെ ഉല്‍പന്ന- ഭക്ഷ്യവൈവിധ്യങ്ങള്‍ ചേര്‍ത്തുള്ള മേള ശ്രദ്ധേയമാവുന്നു

കൊച്ചി: ഇന്ത്യയുടെ അങ്ങേയറ്റത്തെ കശ്മീരില്‍നിന്നുള്ള പഷ്മിന സില്‍ക്ക് ഷാള്‍ മുതല്‍ ഇങ്ങ് തിരുവനന്തപുരത്തുനിന്നുള്ള ചമ്മന്തിപ്പൊടി വരെ ഒറ്റ കുടക്കീഴില്‍ ഒരുക്കി, രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തിയ ദേശീയ സരസ്സ് മേള…