Fincat

തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഇന്നലെയായിരുന്നു ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി…

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; നാല് മന്ത്രിമാര്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ…

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. വൈക്കം സദേശിയാണ്.…

എസ് എസ് എം പോളിടെക്നിക്കിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂർ: കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന നാഷണൽ സർവീസ് സ്കീമും, എക്സൈസ് വകുപ്പും വിമുക്തിമിഷനും സംയുക്തമായിസംഘടിപ്പിച്ച 'ബോധ്യം 2022' ലഹരിവിരുദ്ധബോധവൽക്കരണ ക്വിസ് ജില്ലാതല ഉദ്ഘാടനം തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെകനിക് കോളേജിൽ തിരൂർ…

ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹ വീട്ടിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

തിരൂർ : ദാരിദ്രത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ…

സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിമേള: സംഘാടക സമിതി രൂപീകരണം നാളെ

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്ക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന 38-ാമത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേള സംഘാടക സമിതി രൂപീകരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് യോഗം. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ…

അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ

താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി…

ഒന്‍പതിടത്ത് റോഡ് ഉപരോധം; വിഴിഞ്ഞം സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഒൻപതു കേന്ദ്രങ്ങളിൽ ഇന്നു റോഡുപരോധസമരം നടത്തും. സെക്രട്ടറിയേറ്റ്, വിഴിഞ്ഞം, ചാക്ക, ഉൾപ്പെടെ ഒൻപതു കേന്ദ്രങ്ങളിലാണ് ഉപരോധ സമരം. രാവിലെ 8.30 മുതൽ 4 വരെയാണ് ഉപരോധ സമരം…

അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ…

തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ; തടയാൻ നേതാക്കൾ; ഇന്നും ഖാർ​ഗെയ്ക്കായി പ്രചാരണം

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർ​ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിർന്ന നേതാക്കൾ. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതാക്കൾ അവസാന ദിനവും പ്രചാരണത്തിനിറങ്ങുന്നത്. ഒരു തവണ കൂടി…