പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം!-->!-->!-->…
