Fincat

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് വിവരം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20

കളത്തിൽ കാദറിന്റെ മകൻ കാസ്മി നിര്യാതനായി

കൂട്ടായി: കോതപറമ്പ് പരേതനായ കുരിക്കൾ കളത്തിൽ കാദറിന്റെ മകൻ കാസ്മി (70) നിര്യാതനായി .ഭാര്യ ബീവി. മക്കൾ ഷഫീഖ് ,സജ്ന ,സബ്ന.മരുമക്കൾ സലിം ചെമ്പ്ര,ഹംസ പടിഞ്ഞാറേക്കര ,നൗഫിയ കാവിലക്കാട്.മയ്യിത്ത് കബറടക്കം കാലത്ത് 10 മണിക്ക് റാത്തീബ്

ബലിപ്പെരുന്നാൾ: സൗദിയിലെ ബാങ്കുകൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: ബലിപ്പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്‌സ്‌ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു

കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ്

പാട്ടുപറമ്പ് ഭഗവതിക്കാവിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവിൽ പുനർ നിർമ്മാണം ചെയ്ത നാഗതറയിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ ഞായറാഴ്ച രാവിലെ തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും

എ പ്ലസ് വിജയികളെ അനുമോദിച്ചു

പറവണ്ണ: പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്നും എസ്. എസ് എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സനമോദിച്ചു.പരിപാടിയുടെ ഉത്ഘാടനം വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌

പറവണ്ണ ബീച്ച് കാണാനെത്തിയവരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതിയെ പിടികൂടി.

തിരൂർ പറവണ്ണ ബീച്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിലേ മുഖ്യ പ്രതിയായ ജഫ്സൽ (24).അരയൻ്റെ പുരക്കൽ, പറവണ്ണ എന്നയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.. ഇന്നലെ വൈകുന്നേരം പറവണ്ണ ബീച്ച് കാണാനെത്തിയ നാലു യുവാക്കളെയും അവർ സഞ്ചരിച്ചിരുന്ന

സന്ദേശ ജാഥകള്‍ വിജയിപ്പിക്കുക;ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

മലപ്പുറം; ജൂലായ് 2, 3, തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു)സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് സന്ദേശ ജാഥകള്‍ പര്യടനം നടത്തും. ജില്ലാ

അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി

ദേവധാർ ഗവ.ഹൈസ്ക്കുൾ ലഹരി വിരുദ്ധ റാലി നടത്തി.

താനുർ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താനുർ ദേവധാർ ഗവ: ഹൈസ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിയിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി സൈക്കോ സോഷ്യൽ കൗൺസിലിംഗ് യൂനിറ്റ് അംഗങ്ങൾ