Fincat

ദളിത് സമുദായ മുന്നണി അയ്യങ്കാളി ദിനം ആചരിച്ചു

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മറ്റി വിപുലമായി ആചരിച്ചു.പരിപാടിക്ക് തുടക്കം കുറിച്ച് അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് നടത്തിയ വില്ലുവണ്ടി

തിരൂരിൽ പതിനാറുകാരനെ പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും

തിരൂർ: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിങ്ങാവൂർ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിന് (50) 15 വർഷ കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. തിരൂർ പോക്‌സോ കോടതി ജഡ്ജി സി.ആർ ദിനേശാണ് ശിക്ഷ വിധിച്ചത്. കൽപകഞ്ചേരി പൊലീസ് 2019ൽ

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന്

കോഴിക്കോട് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി

കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി ( ഹയർസെക്കൻഡറി വിഭാഗം ), നിയമിതനായ Dr. ANIL. P. M. ഹയർസെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്ററും GHSS ഇരുമ്പുഴി, മലപ്പുറം സ്കൂളിലെ പ്രിൻസിപ്പാളും ആയിരുന്നു. മലപ്പുറം, മുണ്ടുപറമ്പ് സ്വദേശിയാണ്.

മമ്പാട് ടെക്‌സ്‌റ്റൈല്‍സിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

മലപ്പുറം: മമ്പാട് ടൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ സ്വദേശി മജീദിന്റെ മൃതദേഹമാണ് മമ്പാടുള്ള ടെക്‌സ്‌റ്റൈല്‍സിന്റ ഗോഡൗണിനുളിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം

അയ്യന്‍കാളി സ്മൃതി ദിനം

മലപ്പുറം : കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി 81-ാം സ്മൃതി ദിനം ആചരിച്ചു. കെ ഡി വൈ എഫ് സംസ്ഥാന അധ്യക്ഷന്‍ സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ

ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്

മലപ്പുറം: അഗ്നിപഥ്‌ പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു. കേന്ദ്രസർക്കാർ

സംസ്ഥാനത്ത് ഒന്നാമതെത്തിയ കൊട്ടുക്കര സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെആദരം

മലപ്പുറം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയമെന്ന ബഹുമതിക്ക് അർഹരായ കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ മലപ്പുറം ജില്ലാ പഞ്ചായത്ത്ഭരണസമിതി സ്കൂളിലെത്തി

ക്രൂഡോയിൽ വില കുറയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല

ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്‌കൃത

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട്‌ ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട്