Fincat

നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

മലപ്പുറം: നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇയാൾ മൊബൈൽ ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയർ ഫോഴ്സിന്റെയും

മുചക്ര വാഹനം; രണ്ടാംഘട്ടം വിതരണം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ രണ്ടാംഘട്ടം വിതരണം ചെയ്തു. എസ്.സി.പി വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ക്കാണ് ഇന്നലെ വാഹനം കൈമാറിയത്. വിതരണോത്ഘാടനം ജില്ലാ

സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ

പ്രശസ്ത വ്‌ളോഗറെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദുബായ്: പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച

കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കും; കുറുക്കോളി മൊയ്തീൻ എം. എൽ.എ

തിരുന്നാവായ: ആഴത്തിലുള്ള ആലോചനകളില്ലാതെ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം. എൽ.എ പ്രസ്താവിച്ചു. സർവോദയ മണ്ഡലം സംസ്ഥാന കമ്മറ്റി കെ റെയിൽ വേണ്ട, കേരളത്തെ രക്ഷിക്കൂ എന്ന പ്രമേയത്തിൽ

ആർ ഡി ഡി ഓഫീസ് പ്രവർത്തനക്ഷമമാക്കണം; എ എച്ച് എസ് ടി എ

ഹയർസക്കൻ്ററി മേഖല ഓഫീസായി പ്രവർത്തിക്കുന്ന മലപ്പുറത്തെ RD Dഓഫീസ് മാസങ്ങളായി പ്രവർത്തനക്ഷമമല്ലെന്ന് AH S TAമലപ്പുറം ജില്ലാ കമ്മിറ്റി. കാലങ്ങളായി RDD ഇല്ലാതെയും ഇപ്പോൾ മാർച്ചിൽ വിരമിക്കുന്ന ഒരാളെ തൽസ്ഥാനത്ത് നിയമിച്ചതും ആരുടെ താൽപ്പര്യം

ഭരണ കർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുന്നു: പി.സുരേന്ദ്രൻ

തിരുന്നാവായ:ജനഹിതമറിയാൻ തയ്യാറാവാത്ത ഭരണകർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുകയാണെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ പ്രസ്താവിച്ചു.കെ റെയിൽ പോലുള്ള പദ്ധതികൾ സംസ്ഥാനത്തെ പാരിസ്ഥിതികമായ സർവ്വനാശത്തിലേക്ക് നയിക്കാനെ

യുക്രെയിനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ

ഇ​ന്ത്യ​ക്കാ​ർ ഉടന്‍ കീ​വ് വി​ടന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ഇന്ത്യന്‍ പൗരന്മാരും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ നി​ർ​ദേ​ശം. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം.

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.