Fincat

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.

മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.രാവിലെ നടന്ന

അനുമോദനം നൽകി

കടുങ്ങാത്ത്കുണ്ട്: കിഴക്കേപാറ,ശാന്തപുരം അൽജാമിയ അൽ ഇസ്ലാമിയ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി തുർക്കിയിലെ പ്രശസ്ഥമായ യൂണിവേഴ്സിറ്റിയിൽ സ്ക്കോളർഷിപ്പോട് കൂടി പഠനത്തിന് അവസരം കിട്ടിയ തൈക്കാട്ടില്‍ ഫാത്തിമ ഷദയെ വിമൺ ഇന്ത്യ തിരൂർ

കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന

ലഹരി ഉപയോഗം വര്‍ധിച്ചു; കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍

മലമ്പുഴ ഡാം തുറന്നു; ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത

പാലക്കാട്‌: മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാൻ ആണ് വെള്ളം ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി

നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍

കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ്

മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ 'കല'. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന്

ബൈക്കിൽ യാത്രചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മൈലാടി സ്വദേശി പഞ്ചലി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടൈൽസ് വർക്ക് തൊഴിലാളിയായ മുജീബ് റഹ്മാൻ നെഞ്ച് വേദനയെ തുടർന്ന് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക്