Fincat

നടന്‍ ലുക്മാന്‍ വിവാഹിതനായി

ചങ്ങരംകുളം: നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നടന്‍ ഇര്‍ഷാദ് അലി അടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും

രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ’: കെടി ജലീല്‍

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾക്കു പിറകെ വിശദീകരണവുമായി കെ.ടി ജലീൽ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീൽ

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ചട്ടിപ്പറമ്പ് മലപ്പുറം റോഡിൽ ലിംറ മെഡിക്കൽ സെന്ററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ ചട്ടിപ്പറമ്പ് വളുപറമ്പ് സ്വദേശി നവാസ്(28) മരണപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; അധികൃതർ വിലക്കിയിട്ടും ബന്ധുക്കൾ…

മലപ്പുറം: 18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ

വിദൂരവിദ്യാഭ്യാസ ഓഫീസിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്നു; പ്രതി പിടിയിൽ

മലപ്പുറം: മങ്കടയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) ആണ് പിടിയിലായത്. മങ്കട പോലീസാണ് പ്രതിയെ അറസ്റ്റ്

നഗരസഭ വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; സിപിഎം ലോക്കൽകമ്മിറ്റി അംഗത്തെ പുറത്താക്കി

തലശ്ശേരി: തലശ്ശേരി നഗരസഭ വാർഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടി ലോക്കൽ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൗൺ ലോക്കൽ

യുവതിയും യുവാവും കെട്ടിടത്തിൽനിന്ന് ചാടി

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും പരിക്ക്. ചാവക്കാട് ബസ്സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ അക്ഷിത്(23), ഓവാട്ട് വീട്ടിൽ സ്മിന(18 ) എന്നിവർക്കാണ്

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള​വ​രെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. നേ​ര​ത്തേ

അഹമ്മദാബാദ് കേസ് വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

താനൂർ: രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള വിധി പ്രസ്താവിച്ച അഹമ്മദാബാദ് കേസ് വിധിക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ താനൂർ,

പുത്തനത്താണിയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല: ഡി എം ഒ

മലപ്പുറം: ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് മെഡിക്കൽ ഓഫിസർ. കുട്ടികളിലെ വയറിളക്ക് രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.