തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു.!-->!-->!-->…
